FOREIGN AFFAIRSകുറ്റം സമ്മതിക്കാതെയുള്ള പുടിന്റെ മാപ്പു പറച്ചില് കൊണ്ട് കാര്യമില്ല; റഷ്യയുടെ വെടിയേറ്റാണ് വിമാനം തകര്‍ന്നതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ്; കുറ്റം സമ്മതിച്ച് മാപ്പ് പറയണമെന്നും ആവശ്യംമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 9:33 PM IST