You Searched For "അഹാന കൃഷ്ണ"

അന്ന് അത് ചെയ്യാതെ ഉഴപ്പി വിട്ടു; പക്ഷെ അവൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു; പെട്ടെന്ന് നിഷ്കളങ്കമായ അവളുടെ മറുപടി കേട്ട് ഞങ്ങൾ ചിരിച്ചു; തുറന്നുപറഞ്ഞ് സിന്ധു കൃഷ്‍ണ
വല്ലതും പറഞ്ഞാൽ പിന്നെ തെറി വിളിക്കും; എന്നിട്ട് മാറി ഇരിക്കും; എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രമാണ് വീട്ടിൽ ഞങ്ങൾ സംസാരിക്കുന്നത്; അഹാനയെ കുറിച്ച് ദിയ
ഗേറ്റ് തുറക്ക്, അകത്തുവന്നു പറയാം എന്നൊക്കെ അയാൾ പറഞ്ഞു.. ചില തമിഴ് സൈക്കോ പടങ്ങളിൽ കാണുന്നതു പോലെയുള്ള അവസ്ഥ; ഗേറ്റ് ചാടിക്കടന്നയാൾ ഡോറ് തുറക്കില്ലെന്ന് മനസിലായതോടെ മൊബൈൽ ഫോണിൽ പാട്ടുവെച്ചിരുന്നു; ആ രാത്രിയിൽ സംഭവിച്ചതിനെ കുറിച്ച് ദിയ കൃഷ്ണകുമാർ പറയുന്നു; രാഷ്ട്രീയ വൽക്കരിക്കരുതെന്ന് അഹാനയും
പൃഥ്വിരാജ് നടനായത് മുതൽ അദ്ദേഹത്തിന്റെ ഒരു ഹ്യൂജ് ഫാനാണ്; എന്നും അങ്ങനെ തന്നെയായിരിക്കും; ഈ നാടകത്തിൽ തനിക്ക് പങ്കില്ലെന്നും അഹാന കൃഷ്ണ; ബിജെപിക്കാരന്റെ മകളായതിനാൽ മാറ്റിയെന്ന നടൻ കൃഷ്ണകുമാറിന്റെ വാ​ദം തള്ളി താരം