You Searched For "ആക്രമണം"

അക്രമി സംഘം എത്തിയത് പൊന്നാട് സ്വദേശിയിൽ നിന്ന് വാടകയ്ക്കെടുത്ത കാറിൽ; മൂന്ന് പേർ തുരു തുരാ വെട്ടിയപ്പോൾ ഒരാൾ നോക്കി നിൽക്കുന്ന സിസി ടി വി ദൃശ്യങ്ങളും പുറത്ത്; കൊല്ലപ്പെട്ടത് സംസ്ഥാന നേതാവ് മണ്ണഞ്ചേരിയിലെ ജനകീയനായ വ്യക്തിത്വം; പ്രതിഷേധം കടുപ്പിക്കാൻ എസ്ഡിപിഐ
യുകെയിലെത്തി മൂന്നാഴ്ചക്കകം മലയാളി യുവാവ് ജയിലിലേക്ക്; നഴ്സായ ഭാര്യയെ ആക്രമിച്ചു ജയിലിൽ ആയ ഭർത്താവിന് പൊലീസ് ചുമത്തിയതുകൊലപാതക കുറ്റം; കയ്യോടെ ജനുവരി 18 വരെ റിമാൻഡ് ചെയ്തു ജഡ്ജി; രണ്ടു വയസുള്ള കുഞ്ഞു സോഷ്യൽ കെയർ സംവിധാനത്തിൽ
തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാൻസ്ജെൻഡർ സഹോദരന്മാർക്ക് മർദനം; മരക്കഷ്ണം കൊണ്ട് തല അടിച്ചുപൊട്ടിച്ചു; അഞ്ചംഗ സംഘത്തിന്റെ ആക്രമണം മദ്യലഹരിയിൽ; കേസിൽ രണ്ട് പേർ പിടിയിൽ
കിറ്റെക്‌സിലെ തൊഴിലാളികൾ സംഘം ചേർന്ന് എത്തിയത് പൊലീസുകാരെ വധിക്കാൻ; കല്ലുകളും മരവടികളും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചു; ജീപ്പിനുള്ളിലിരുന്ന പൊലീസുകാരെ പുറത്തിറങ്ങാൻ കഴിയാത്ത വിധം വാതിൽ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിട്ടു; അക്രമികളെ പൂട്ടാൻ ഉറപ്പിച്ചു റിമാൻഡ് റിപ്പോർട്ട്
ഖുറാൻ പോസ്റ്റിൽ സംയുക്ത ക്രൈസ്തവ സമിതി പ്രവർത്തകന് മർദ്ദനം; അന്വേഷണം കണ്ടെത്തിയത് വിവര ചോർച്ചയുടെ സ്ലീപ്പിങ് സെൽ മോഡൽ! കരിമണ്ണൂരിലെ പൊലീസുകാരൻ പികെ അനസ് എസ് ഡി പി ഐ ഏജന്റോ? ആർ എസ് എസുകാരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് പൊലീസ് ഡാറ്റയിലോ?
കർണാടകയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം; അയൽക്കാരെ മതംമാറ്റുന്നുവെന്ന ആരോപണം; വീട്ടിൽ നടന്ന പ്രാർത്ഥന ചടങ്ങ് തടസ്സപ്പെടുത്തി; അഞ്ചംഗ കുടുംബത്തെ ആക്രമിച്ച് തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകർ