You Searched For "ആത്മഹത്യ"

പുലർച്ചവരെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു;  മുറിയിലേക്ക് പോയശേഷം മണിക്കുറുകൾ കഴിഞ്ഞും തുറക്കാത്തപ്പോൾ അന്വേഷിച്ചു; അമ്മയുടെ ശവസംസ്‌കാരം കഴിയും മുൻപ് മകനും തൂങ്ങിമരിച്ചു; മരിച്ചത് ഉളിക്കൽ സ്വദേശി ദീപുകൈമൾ
കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞ് എത്തിയപ്പോൾ കണ്ടത് അഴുക്കായി കിടക്കുന്ന മുറ്റം; വൃത്തിയാക്കി കൂടെ എന്ന് ചോദിച്ചപ്പോൾ വേലക്കാരിയല്ലെന്ന് മരുമകളുടെ മറുപടി; വഴക്കിനിടെ ഭർത്താവിന്റെ മുഖത്തേക്ക് മാല പൊട്ടിച്ചെറിഞ്ഞു; ഈ താലി ഇനി വേണ്ട.. ശരിയാകില്ലെന്ന് പറഞ്ഞ് ശ്രീഹരിയുടെ കെട്ടിത്തൂങ്ങൽ
ഭാര്യയുടെയും അമ്മയുടെയും പിണക്കങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇടയിൽ ഒരു ഇരുപത്തിരണ്ടുകാരനു വീടിനേക്കാൾ ആശ്വാസം തോന്നിയത് മരണമായിരിക്കാം; ഇവിടെ ആരാണ് കുറ്റക്കാർ? ഇവിടെ അവനെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടത് ആര്? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സ്വകാര്യഭാഗം ചെത്തിക്കളഞ്ഞതു പോലെയാണ് ഉള്ളത്; ഒരു ദിവസം പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റേണ്ട അവസ്ഥ; ലിംഗമാറ്റ ശസ്ത്രക്രിയ എന്ന പേരിൽ വെട്ടിക്കീറിയെന്ന് അനന്യ അന്ന് പറഞ്ഞു; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും; പരാതി നൽകി ട്രാൻസ് ജെൻഡർ കൂട്ടായ്മ
വീട് പണിയാനായി ലോണെടുത്തതും കടം വാങ്ങിയതുമൊക്കെയായി ബാധ്യതതയായുള്ളത് പതിനഞ്ച് ലക്ഷം രൂപ; തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ നിലയിൽ; ഇനിയും ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആത്മഹത്യക്കുറിപ്പ്
വെട്ടേറ്റവരുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി; സതീശൻ വീട്ടിൽ കയറി മുറിയിലെ വാതിൽപൂട്ടി ജീവനൊടുക്കി; സഹോദരന്റെ ഭാര്യയെയും മകളെയും വെട്ടിപരുക്കേൽപ്പിച്ച് മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ
ട്രാൻസ്ജെൻഡർ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; വൈറ്റിലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശി ജിജുവിനെ; അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു; കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ജിജുവെന്ന് സുഹൃത്തുക്കൾ