You Searched For "ആത്മഹത്യ"

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം: പുലർച്ചെ മൂന്ന് മണിയോട് കൂടി ഇവർ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് റിപ്പോർട്ട്
മിലിറ്ററി എൻജിനീയറിങ് സർവീസ് എ ക്ലാസ് കരാറുകാരൻ; മകൾ എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ എംടെക് എടുത്ത മിടുമിടുക്കിയായ ഗവേഷക വിദ്യാർത്ഥി; ഉപകരാറുകാരന്റെ ചതിയും ബാങ്കിലെ ലോണും കടം കൂട്ടി; കിട്ടിയതെല്ലാം അടച്ചിട്ടും പലിശയ്ക്കപ്പുറം ഒന്നുമായില്ല; വീടും സ്ഥലവും വിൽക്കാനുള്ള നീക്കത്തിന് വിലങ്ങു തടിയായത് ലോക്ഡൗണിലെ മാന്ദ്യം; ഒടുവിൽ ഭാര്യയേയും മകളേയും കത്തിച്ചു കൊന്ന് ശ്രീകുമാറിന്റെ ആത്മഹത്യ; വർക്കല വെട്ടൂരിനെ കരയിപ്പിച്ച് ഒരു കുടുംബത്തിന്റെ മടക്കം
ഭർത്താവ് മരിച്ചതിന് പിന്നാലെ കുളത്തിൽ ചാടിയ ഭാര്യയും മകളും മരിച്ചു; ഒരു മകളെ നാട്ടുകാർ രക്ഷപെടുത്തി; ആത്മഹത്യക്ക് ശ്രമിച്ചത് മൃതദേഹം സംസ്‌കരിക്കാൻ പോലും മാർഗമില്ലാതിരുന്നതിനാലെന്ന് രക്ഷപെട്ട മകൾ
കോടികളുടെ ആസ്തി ഉണ്ടായിട്ടും ചതി പിണഞ്ഞപ്പോൾ അതിനേക്കാൾ ഇരട്ടി കടമായി; ഉപകരാറുകാരൻ ചതിച്ചതിൽ കോടികളുടെ ബാധ്യതയുണ്ടായെന്ന് ആത്മഹത്യാ കുറിപ്പ്; കത്തിൽ പരാമർശിക്കുന്ന തിരുവനന്തപുരത്തെ ഉപകരാറുകാരനെ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം; ഹൈദരാബാദിൽ ഗവേഷക വിദ്യാർത്ഥിയായ മകൾ അനന്തലക്ഷ്മിയെയും ഭാര്യ മിനിക്കുമൊപ്പം വർക്കലയിലെ ശ്രീകുമാർ ആത്മഹത്യ ചെയ്തത് എന്തിന്? ദൂരൂഹതകൾ നിരവധി
വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം സ്ത്രീധനം കുറവ് എന്ന കാരണം പറഞ്ഞ് പ്രണയിനിയെ ഒഴിവാക്കി; എല്ലാ തെളിവും ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടും പൊലീസിന് താൽപ്പര്യം പ്രതിയെ രക്ഷിക്കാൻ; നിസ്സാര വകുപ്പിട്ട് കേസ് എടുത്തതിന് പിന്നിൽ യുവാവിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധവും പണക്കൊഴുപ്പും; ആറാട്ടുപുഴയിലെ അർച്ചനയുടെ ആത്മഹത്യാ കേസിലും കള്ളക്കളികൾ; കേരളാ പൊലീസ് നിൽക്കുന്നത് സ്ത്രീധന മോഹികൾക്കൊപ്പം!
ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേർച്ചയെടുത്തത് വർഷങ്ങൾക്ക് മുമ്പ്; കന്യാകുമാരി സ്വ​ദേശി നവീൻ ചാടിമരിച്ചത് ട്രയിനിനുമുന്നിൽ; ആത്മഹത്യാക്കുറിപ്പുകളിൽ മരണനേർച്ചയുടെ കാര്യം വ്യക്തം; മുംബൈ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായ യുവാവിന്റെ ആത്മാഹുതി നേർച്ചയിൽ ഞെട്ടി തമിഴകം
ഭർതൃമാതാവ് കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയതിനെ തുടർന്നു നടന്ന കലഹം; വിഷം കഴിച്ചു എന്നറിഞ്ഞിട്ടും അടുത്ത ആശുപത്രിയിൽ എത്തിക്കാതെ ചുറ്റിക്കറക്കി സമയം കളഞ്ഞു ഭർത്താവ്; ഭാര്യയുടെ ആത്മഹത്യയിൽ കാസർകോട്ടെ കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ
ദളിത് പെൺകുട്ടി പീഡിപ്പിച്ചെന്ന പരാതി നൽകിയതോടെ ഒളിവിൽ പോയി; അപമാനഭാരത്താൽ 16കാരി തീകൊളുത്തിയതോടെ കീഴടങ്ങലും; ഒടുവിൽ ഇടുക്കി പീഡനക്കേസിലെ പ്രതി മനു മനോജ് സെല്ലിൽ തൂങ്ങിമരിച്ചു; ഡിവൈഎഫ്ഐ നേതാവായ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് മുട്ടം ജില്ലാ ജയിലിൽ
പ്രതി പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന് പ്രൊസിക്യൂഷൻ; മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാക്കാനിരിക്കെ ജാമ്യം നൽകരുതെന്നും നിലപാട്; റംസി ആത്മഹത്യാ കേസിൽ ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി