You Searched For "ആത്മഹത്യ"

നമുക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിയുന്ന ഒരു മരണാനന്തരജീവിതം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു; കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഭാര്യയും മകനും;  മുംബൈയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തത് കെട്ടിട ത്തിൽ നിന്നും ചാടി; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി പൊലീസ്
കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നത് അജ്ഞാതം; ആത്മഹത്യ ചെയ്ത ആര്യയ്ക്കും എല്ലാം അറിയാമായിരുന്നു എന്ന നിഗമനത്തിൽ പൊലീസ്; കാമുകനെ കണ്ടെത്തൽ ഇനി പ്രയാസമാകും; രേഷ്മയുടെ മൊഴികൾ പച്ചക്കള്ളം; കരിയിലക്കൂട്ടത്തിലെ നവജാത ശിശുവിന്റെ കൊലയിൽ സർവ്വത്ര ദുരൂഹത
19ാം വയസിൽ വിവാഹം നടത്തിയത് 20 വയസിനു മുൻപ് കല്യാണം നടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന ജാതകം കാരണം; വിവാഹം കഴിഞ്ഞതോടെ ഭർതൃവീട്ടുകാര് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപകൂടി; വിസ്മയയുടെ മരണം കേട്ടു ഭയന്നു മകളെ വിളിച്ചു, അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പു നൽകി; സുചിത്ര ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരപീഡനം
വിസ്മയയുടെ മരണം സജീവ ചർച്ചയായതോടെ അറസ്റ്റു ഭയന്നത് രാജൻ പി ദേവിന്റെ ഭാര്യ; പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ ശാന്ത രാജൻ പി ദേവ് മുങ്ങി; അന്വേഷിച്ചെത്തിയ പൊലീസ് സംഘം വെറുംകൈയോടെ മടങ്ങി; 47 ദിവസമായിട്ടും പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെന്ന് പ്രിയങ്കയുടെ സഹോദരൻ
പാറമടയ്ക്ക് സമീപം സ്ഥലംവാങ്ങി അപൂർവ ഇനം ചെടികളുമായി കൃഷി തുടങ്ങിയപ്പോൾ പാറമട ലോബിയുടെ കണ്ണിലെ കരടായി; അയൽക്കാരി സ്ത്രീയെ മുൻ നിർത്തി കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു; പൊലീസിൽ പരാതി നൽകിയപ്പോൾ ക്വാറി ഉടമയ്ക്ക് പിന്തുണയുമായി സിപിഎമ്മും; മണ്ണടി കന്നിമലയിൽ കൃഷിത്തോട്ടം ഒരുക്കിയ പ്രവാസി ആത്മഹത്യയുടെ വക്കിൽ
കൗമാരക്കാരിയെ വലയിലാക്കിയത് 22കാരനായ വിദ്യാർത്ഥിയെന്ന് വിശ്വസിപ്പിച്ച്; പ്രൊഫൈലാക്കിയത് ബന്ധുവായ യുവാവിന്റെ മുഖം; വിശ്വാസ്യത നേടിയെടുത്ത് ചിത്രങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി: 16കാരിയുടെ ആത്മഹത്യയിൽ 45കാരൻ അറസ്റ്റിൽ
കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ 14 കാരി ആത്മഹത്യ ചെയ്തത് പീഡനം മൂലം; പോക്‌സോ കേസിൽ അട്ടിമറിക്കാൻ പോലസ് ഉദ്യോഗസ്ഥർ ചിലരോട് പണം ആവശ്യപ്പെട്ടെന്ന് ആരോപണം; അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയ കുമളി സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ഭർത്തൃഗൃഹത്തിൽ ആത്മഹത്യയ്ക്കുശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ; ഭർത്തൃമാതാവ് മോശമായി പെരുമാറിയതിനെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്ന് ബന്ധുക്കൾ; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു
കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ അദ്ധ്യാപകരിൽ സമ്മർദ്ദം കൂട്ടുന്നുണ്ടോ? കൊല്ലം സ്വദേശിയായ അദ്ധ്യാപകൻ തൂങ്ങി മരിച്ചതിന് കാരണം ജോലി സമ്മർദ്ദമെന്ന് കുറിപ്പ്; അബീഷിന്റെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്
65 പവനും കാറും വേണമെന്ന നിലപാടിന് പിന്നാലെ പത്ത് ലക്ഷവും ആവശ്യപ്പെട്ടതോടെ വിഷ്ണുവിന്റെ ഉറപ്പിച്ച വിവാഹം മുടങ്ങി; സുചിത്രയുടെ ആലോചന വന്നപ്പോൾ കുടുംബത്തിലെ സാമ്പത്തിക ഭദ്രത കണ്ട് വിലപേശിയില്ല; വിവാഹ ശേഷം സ്ത്രീധനം പോരെന്ന് പറഞ്ഞ് ഭർതൃമാതാവിന്റെ വഴക്കും കുത്തുവാക്കും; 19കാരിയുടെ ജീവനെടുത്ത് സ്ത്രീധന ആർത്തി