You Searched For "ആത്മഹത്യ"

ജോലിയിൽ നിന്ന് പിരിച്ചുവിട്ട സ്‌കൂൾ ബസ് ഡ്രൈവർ ഓട്ടോയിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു; മരിച്ചത് തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാർ; ആത്മഹത്യയിലേക്ക് നയിച്ചത് ലോക്ക്ഡൗണിനെ തുടർന്നുള്ള പിരിച്ചുവിടൽ
ഹോങ്കോങിലെ പ്രമുഖ ബിസിനസ് സംരംഭക കൈക്കുഞ്ഞുമായി ചാടി ആത്മഹത്യ ചെയ്തു; അഞ്ചുമാസമയ കുഞ്ഞുമായി അപ്പാർട്ട്‌മെന്റിൽ നിന്നും ചാടിയത് ഹിലരി ക്ലിന്റൻ അടക്കമുള്ള പ്രമുഖരുമായി അടുപ്പമുള്ള 35കാരി: അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്
മകനെ വിദേശത്തേക്ക് അയക്കാൻ പണം പലിശയ്ക്ക് എടുത്തു; പലിശ മുടങ്ങിയതോടെ പണം തിരികെ നൽകാൻ സമ്മർദ്ദം ശക്തമായി; കുളത്തിൽ ചാടി ആത്മഹത്യ ചെയ്ത് വീട്ടമ്മ: ഒപ്പം ചാടിയ ഭർതൃ സഹോദരനായുള്ള തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം; ആതിരയുടെ മൃതശരീരത്തിൽ ബലപ്രയോ​ഗത്തിന്റെ ലക്ഷണങ്ങളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്
അവൾക്ക് രക്തം കണ്ടാൽ പേടി; ഒരു മുള്ളുകൊണ്ടാൽ പോലും എടുക്കാൻ പേടിയുള്ള മകൾ എങ്ങനെ കറിക്കത്തിക്ക് കഴുത്തും കൈഞരമ്പുകളും മുറിക്കുമെന്ന് ആതിരയുടെ അമ്മ; ഒരാൾക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ലെന്ന് ഭർതൃപിതാവും; പൊലീസ് ആത്മഹത്യയെന്ന് പറയുമ്പോഴും കല്ലമ്പലത്തെ നവവധുവിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല
സുഹൃത്തിനൊപ്പം നൃത്തം ചെയ്തതിന് ഹേംനാഥ് ചിത്രയെ മാനസീകമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്ത്; ഹേംനാഥിന് തിരിച്ചടിയായി ഓഡിയോയും പുറത്ത്; ചിത്രയുടെ മരണത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്
മരണദിവസം ആതിരയുടെ വീട്ടിൽ അമ്മ എത്തിയതെന്തിന്? അമ്മയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കാൻ പൊലീസ്; ആതിരയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും പ്രതീക്ഷ; ദുരൂഹത നീക്കാൻ ഫോൺവിളികളും ഇഴകീറി പരിശോധിക്കുന്നു
പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
പിഞ്ചുകുഞ്ഞിനെ തനിച്ചാക്കി ഫാത്തിമ ജീവനൊടുക്കില്ല; അനീഷയെ ഭർത്താവ് മർദിക്കുന്നതറിഞ്ഞ് മാതാവ് അനസിനെ വിലക്കിയിരുന്നു; അപ്പോഴൊന്നും നല്ല മറുപടിയല്ല ലഭിച്ചത്; മകളുടെ ജീവിതം തകരരുതെന്ന് കരുതി മിണ്ടാതിരുന്നു; ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകമെന്ന് ബന്ധുക്കൾ