You Searched For "ആത്മഹത്യ"

പാല് കിട്ടാത്തിനെ തുടർന്ന് അന്വേഷിച്ചെത്തിയ റഷീദ; പാൽക്കുപ്പിക്ക് താഴെ വച്ച കടലാസ് തുണ്ട് കണ്ട് അതെടുത്തു; പിൻവശത്തെ വീട്ടുകാരിക്കാരിക്കായി എഴുതിയ കത്തിലുണ്ടായിരുന്നതു കൊടുക്കാനും കിട്ടാനുമുള്ള തുകയുടെ കണക്ക്; പെരുമ്പാവൂരിനെ ഞെട്ടിച്ച ആത്മഹത്യക്ക് പിന്നിൽ കടബാധ്യത തന്നെ; ബിജുവും കുടുംബവും നാടിന്റെ നൊമ്പരമാകുമ്പോൾ
തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി കർഷകന്റെ ആത്മഹത്യ; ആത്മഹത്യ വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച്
നാവായിക്കുളത്തെ ഇളയ കൂട്ടിയുടെ മൃതദ്ദേഹവും കണ്ടെത്തി; മൃതദ്ദേഹം കണ്ടെത്തിയത് ക്ഷേത്രക്കുളത്തിലെ മണിക്കൂറുകൾ നീ്ണ്ട തിരച്ചിലിനൊടുവിൽ; നാടിന്റെ നോവായി അൽത്താഫിന്റെയും മക്കളുടെയും മരണം
നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ നാടകീയ വഴിത്തിരിവ്; ആ ഭൂമി പുറമ്പോക്കല്ല, വസന്ത സ്ഥലം സുഗന്ധി എന്നയാളിൽ നിന്നും വില കൊടുത്ത് വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയതെന്ന് തഹസിൽദാർ; പരിശോധിക്കേണ്ടത് വിൽപന സാധുവാണോ എന്നു മാത്രം; ഭൂമി സ്വന്തമാക്കാൻ രാജൻ നിയമപോരാട്ടം നടത്തിയത് തെറ്റായ രേഖയെ ആശ്രയിച്ചെന്ന് സൂചന
വെള്ളാപ്പള്ളി നടേശനെതിരെ ആത്മഹത്യാ കുറ്റം ചുമത്തി കേസെടുക്കണം; കെ.കെ. മഹേശന്റെ കുടുംബം കോടതിയിലേക്ക്; അസ്വാഭാവിക മരണത്തിന് എഫ.ഐ.ആർ. ഇപ്പ പൊലീസ് അന്വേഷണം മെല്ലേപ്പോക്കെന്ന് ആക്ഷേപം
ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും നിരന്തരമായി അയച്ചത് ഒരു പൊലീസുകാരൻ; ഇതേ ചൊല്ലി വീട്ടിൽ വഴക്ക് പതിവ്; കാഞ്ഞങ്ങാട്ട് വീട്ടമ്മയുടെ ആത്മഹത്യയിൽ പൊലീസുകാരന്റെ പങ്ക് അന്വേഷിക്കണമെന്ന് നാട്ടുകാരുടെ പരാതി
ആൺസുഹൃത്ത് എത്തിയത് മുതിർന്നവരാരും വീട്ടിലില്ലാത്ത തക്കം നോക്കി; വാക്കുതർക്കം മുറുകിയതോടെ മുറിയിൽ കയറി വാതിലടച്ച് ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ജോമോൻ മുങ്ങിയത് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചതോടെ; നെയ്യാറ്റിൻകര പെൺകുട്ടിയുടെ ആൺസുഹൃത്തിനെ തേടി പൊലീസും
ആൺസുഹൃത്തിന്റെ സന്ദർശനത്തിന് പിന്നാലെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സുഹൃത്ത് പെൺകുട്ടിയെ മർദ്ദിച്ചെന്ന് സഹോദരിയുടെ മൊഴി; ആൺസുഹൃത്തിനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി നെയ്യാറ്റിൻകര പൊലീസ്;മരണത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ