You Searched For "ആത്മഹത്യ"

കുണ്ടറയിൽ വർഷയെയും കുട്ടികളെയും കൊലപ്പെടുത്തിയത് വിഷം കുത്തിവച്ചെന്ന് സംശയം; തലയ്ക്കു പിന്നിൽ അടിയേറ്റ പാട്; കൂട്ട ആത്മഹത്യക്കു ശ്രമിച്ചതാണോ ഭർത്താവ് എഡ്വേഡ് ചെയ്ത കടുംകൈയോ എന്ന് സംശയം; സംഭവത്തിന് മുമ്പ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി അയൽവാസികളും
ആടിലെ പരിഷ്‌കാരി ബാസ്റ്റിൻ പത്രോസ് ഭാര്യയുടെ ആത്മഹത്യയിൽ കുടുങ്ങും; മർദ്ദിക്കുന്നതിന്റെ വീഡിയോ ഗാർഹിക പീഡനത്തിന് ശക്തമായ തെളിവ്; മരിക്കുന്നതിന് തലേദിവസം പ്രിയങ്ക നേരിട്ട് നൽകിയ പരാതിയും നിർണ്ണായകമാകും; രാജൻ പി ദേവിന്റെ മകൻ പ്രതിസന്ധിയിലേക്ക്; കേസ് ഒതുക്കാനും ശ്രമം; വഴങ്ങാതെ ബന്ധുക്കളും; സ്ത്രീധനം വീണ്ടും വില്ലനാകുമ്പോൾ
അവരുടേത് പ്രണയവിവാഹം; ഭാര്യ വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയ രാജൻ പി ദേവിന്റെ മകൻ; എല്ലാം വിറ്റു തുലച്ച് ഒന്നും ഇല്ലാതാക്കി ഇറക്കി വിട്ടു; മുതുകിൽ കടിച്ചതിന്റേയും അടിച്ചതിന്റേയും പാടുകൾ എല്ലാത്തിനും സാക്ഷി; അളിയനെ രക്ഷിക്കാൻ കച്ചമുറുക്കി ഇറങ്ങി എലഗന്റ് ബിനോയിയും; പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണി രക്ഷപ്പെടുമോ?
ഭാര്യയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു; സഹോദരനെ വിളിച്ചു വരുത്തി സ്വന്തം വീട്ടിൽ പോകും മുമ്പ് പ്രിയങ്ക മൊബൈൽ ഫോണിൽ ഭീഷണി ദൃശ്യങ്ങൾ പകർത്തി;  പരിക്കേറ്റ പാടുകളും തെളിവായതോടെ ഉണ്ണി പി ദേവ് ഉടൻ അറസ്റ്റിലാകും; പ്രിയങ്കയുടെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു
പനിയെ തുടർന്ന് ഹൃദയാഘാതമുണ്ടായി മരണമെന്ന് നാട്ടിൽ അറിയിച്ച ഭർത്താവ്; ആത്മഹത്യയെന്ന് അറിഞ്ഞത് പിന്നീട്; ഇഗ്ലണ്ടിലെ നേഴ്‌സിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊൻകുന്നത്തുകാർ; ഷീജ കൃഷ്ണന്റെ മരണത്തിൽ ഞെട്ടി യുകെയിലെ സുഹൃത്തുക്കളും; മരണത്തിനു മുൻപേ സുഹൃത്തുക്കൾക്കെന്ന പോലെ ഫേസ്‌ബുക്കിൽ കവർ ചിത്രവും
രാജൻ പി ദേവിന്റെ ഭാര്യ ഇപ്പോഴും കോവിഡ് പോസിറ്റീവ്; ക്വാറന്റൈൻ കാലം കഴിഞ്ഞാൽ മരുമകളുടെ ആത്മഹത്യാ കേസിൽ അമ്മായി അമ്മയും അകത്താകും; പ്രിയങ്കയെ ഉണ്ണി രാജൻ പി ദേവ് പീഡിപ്പത്തിനും തെറിപറഞ്ഞതിനും തെളിവായി ശബ്ദരേഖകൾ; പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നിൽ താരകുടുംബത്തിന്റെ സമാനതകളില്ലാത്ത ക്രൂരത
വ്യാഴവും വെള്ളിയും നല്ല പനിയായിരുന്നു; ഒറ്റയ്ക്ക് ആശുപത്രിയിൽ പോയി; എക്‌സറേ എടുക്കാൻ പോയപ്പോൾ തലകറങ്ങി വീണു; എങ്ങിനെ ഉണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളം തരാനോ ആരുമുണ്ടായില്ല; ഞാൻ മടുത്തു...സത്യം; ഷീജാ കൃഷ്ണൻ ആത്മഹത്യ ചെയ്തത് കൂട്ടുകാരിയെ വാട്സാപ്പിൽ എല്ലാം അറിയിച്ച്‌
പ്രിയങ്കയുടെ ആത്മഹത്യ: അറസ്റ്റിലായ ഭർത്താവ് ഉണ്ണി രാജൻ പി ദേവ് റിമാന്റിൽ; 14 ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ട് നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി
ഷീജയുടെ മൃതദ്ദേഹം ഏറ്റുവാങ്ങി ഇംഗ്ലണ്ടിൽ തന്നെ സംസ്‌ക്കരിക്കുമെന്ന് ഭർത്താവ് ബൈജു; മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും; ഷീജയുടെ വാട്‌സാപ്പ് സന്ദേശം മേയർക്ക് കൈമാറി ഉറ്റസുഹൃത്ത്; മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പരാതി
ഷീജയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് പൊലീസ്; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു: ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലെന്ന് പറഞ്ഞ് ഷീജ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച ശബ്ദസന്ദേശം തെളിവായി സ്വീകരിച്ച് പൊലീസ്
വിശക്കുന്നു....മനുഷ്യനെ പോലെ വിശക്കുന്നു; 10 ദിവസം മുമ്പുള്ള പോസ്റ്റ് സുഹൃത്തുക്കൾ എടുത്തത് തമാശയായി; അടുത്ത ദിവസങ്ങളിൽ ആകെ ലോക്ഡൗണായി എന്ന സന്ദേശവും; തലസ്ഥാനത്ത് ജീവനൊടുക്കിയ ഡബ്ലിങ് ആർട്ടിസ്റ്റ് റൂബിയും സുഹൃത്ത് സുനിലും കടുത്ത പണഞെരുക്കം നേരിട്ടതായി സൂചന
ആരോഗ്യപ്രശ്‌നങ്ങൾ അലട്ടി; സർവ്വീസിൽ നിന്നും വിരമിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എസ് ഐ തൂങ്ങിമരിച്ചു; മരിച്ചത് തൃശ്ശൂർ പൊലീസ് അക്കാദമിയിലെ സുരേഷ് കുമാർ