You Searched For "ആത്മഹത്യ"

ഒരു വർഷം മുമ്പ് ഭർത്താവ് മരിച്ചെങ്കിലും കുടുംബത്തോട് ഉണ്ടായിരുന്നത് പ്രത്യേക കരുതൽ;  മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവും ആത്മഹത്യക്ക് ഇടയാക്കിയെന്ന് സഹപ്രവർത്തകർ; ആത്മഹത്യാ കുറിപ്പിലും ആരെയും പേരെടുത്തു കുറ്റപ്പെടുത്തലില്ല; സ്വപ്‌നയുടെ വിടപറയലിൽ അനാഥരായി രണ്ട് മക്കൾ
വീട്ടിൽ വന്നത് സഹപാഠിയുടെ ഭർത്താവ്; തുണിക്കട ജീവനക്കാരിയുടെ വീട്ടിൽ ഫിനാൻസർ എത്തിയത് ഭർത്താവിനെ കാണാൻ; അസഭ്യവും അവിഹിത ആരോപണവും താങ്ങാതെ യുവതിയുടെ ആത്മഹത്യ; അക്ഷരയെ കൊന്നത് സദാചാര ഗുണ്ടായിസം; പ്രതികൾ രണ്ടു മാസമായിട്ടും ഒളിവിൽ; ജാമ്യ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവും
കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പാവുമ്പ സ്വദേശി മേബിൾ ജോസഫ്; ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ; മൃതദേഹം കണ്ടെത്തിയത് രാവിലെ പ്രാർത്ഥനക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ
നഖം നീട്ടി വളർത്തിയതിന് പ്രിൻസിപ്പൽ തല്ലി; വിദ്യാർത്ഥിനി ജീവനൊടുക്കി; സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന പ്രിൻസിപ്പലിന്റെ ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ
കാനറ ബാങ്ക് മാനേജറുടെ ആത്മഹത്യക്ക് കാരണം തൊഴിൽ പീഡനമെന്ന് ബെഫി; കേന്ദ്ര ധനകാര്യ മന്ത്രിക്കും റിസർവ്വ് ബാങ്ക് ഗവർണർക്കും പരാതി നൽകും; സ്വപ്നയുടെ കടബാധ്യതയും മക്കളുടെ വിദ്യാഭ്യാസ ചെലവും കാനറ ബാങ്ക് ഏറ്റെടുക്കണമെന്നും ആവശ്യം
മേലാറ്റൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു; വിദ്യാഭ്യാസ വകുപ്പിനോടും പൊലീസിനോടും വിശദീകരണം ആവശ്യപ്പെട്ടതായി കമ്മീഷൻ അംഗം മറുനാടനോട്; നടപടി പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ; കോപ്പിയടി ആരോപിച്ചു അദ്ധ്യാപിക ശകാരിച്ചത് ആദിത്യയുടെ ആത്മഹത്യക്ക് കാരണമായെന്ന് വീട്ടുകാർ
മോനെ തനിച്ചാക്കി പോകാൻ കഴിയാത്തതുകൊണ്ട് അവനെയും ഒപ്പം കൊണ്ടു പോകുന്നു; 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത മാനസികമായി തകർത്തു; ആരുടെയും മുന്നിൽ തലതാഴ്‌ത്തി ജീവിക്കാൻ കഴിയില്ല, അതിനാൽ ഞാൻ പോകുന്നു; കരുനാഗപ്പള്ളിയിലെ സൂര്യ മകനെ കൊന്ന് ആത്മഹത്യ ചെയ്തതു തന്നെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം വ്യക്തമെന്ന് പൊലീസ്
ജീവനൊടുക്കും മുമ്പ് സൂര്യ കഴുത്തറുത്തുകൊലപ്പെടുത്തിയത് 13 വർഷം കാത്തിരുന്ന് കിട്ടിയ കുരുന്നിനെ; ബാധ്യതകൾ തീർക്കാനുള്ള ആസ്തിവകകൾ സൂര്യക്കും ഭർത്താവിനും ഉണ്ടായിരുന്നു എന്ന് ബന്ധുക്കളും; ബിനുകുമാറിന്റെ പേരിൽ 70 സെന്റ് സ്ഥലവും വീട്; സൂര്യയുടെ പേരിലും വസ്തുവഹകൾ; എന്നിട്ടും എന്തിന് ആത്മഹത്യ എന്നതിൽ ദുരൂഹത; മാനസിക പിരിമുറക്കത്തിലായതാവാം കൃത്യമെന്ന് നിഗമനം; ഞെട്ടൽ മാറാതെ നാട്ടുകാർ
അട്ടപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; സംഭവം പുതൂർ പഞ്ചായത്ത് പാലൂർ ആനക്കട്ടിയിൽ; പെൺകുട്ടി വീട്ടുകാരുമായി  വഴക്കിട്ട് വീട് വിട്ടിറങ്ങിയത് ഞായറാഴ്‌ച്ച
കാമുകന്റെ വിളിയോ സന്ദേശമോ വന്ന ശേഷം മകൾ തൂങ്ങി മരിച്ചു; കാമുകന്റെ മാതാവ് കുലം പറഞ്ഞ് മകളെ നിരന്തരം പീഡിപ്പിച്ചെന്ന് ആക്ഷേപം; പോസ്റ്റുമോർട്ടം കോട്ടയത്ത് നടത്താതെ പത്തനംതിട്ടയിലാക്കി; ഡിജിറ്റൽ തെളിവുകൾ നൽകിയിട്ടും പൊലീസ് ഗൗനിക്കുന്നില്ല; നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യയിൽ ദുരൂഹത ആരോപിച്ചു മാതാപിതാക്കൾ
ഇഞ്ചി വിലയിൽ വൻ ഇടിവ്; കഴിഞ്ഞ വർഷം 3000 രൂപ 60 കിലോ ഒരു ചാക്ക് ഇഞ്ചിക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ വില 900 രൂപ മാത്രം; കർണാടകയിൽ പതിനായിരക്കണക്കിന് മലയാളി ഇഞ്ചി കർഷകർ ദുരിതത്തിൽ; കൂടെ കൃഷി ചെയ്ത വാഴ കർഷകരും ആത്മഹത്യയുടെ വക്കിൽ