Marketing Featureഓൺലൈൻ ക്ലാസിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയത് വീട്ടുകാർ; മൊബൈലിൽ എപ്പോഴും സമയം ചെലവഴിക്കുന്നത് പതിവാക്കിയ കൗമാരക്കാരൻ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതും വിരളം; മരണം പ്രവചിക്കുന്ന വെബ്‌സൈറ്റിൽ കയറി പരതിയ 13കാരൻ തൂങ്ങിമരിച്ചു; നടുക്കത്തോടെ വീട്ടുകാർമറുനാടന് ഡെസ്ക്29 Jan 2021 4:35 PM IST
KERALAMചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു; ഇവർക്കൊപ്പം ഉണ്ടായിരുന്നത് യുവതിയുടെ കുട്ടികളുംസ്വന്തം ലേഖകൻ30 Jan 2021 10:16 AM IST
Marketing Featureകുവൈത്തിൽ ജോലി ചെയ്യുമ്പോൾ പ്രദീപ് മോഷണത്തിന് ജയിലിൽ കിടന്നു; നാട്ടിലെത്തി പട്ടാഭിരാമനിലെ നടി വിജയലക്ഷ്മിയെ വീഴ്‌ത്തിയത് ബിസിനസുകാരാനാണെന്ന് പറഞ്ഞ്; ആഡംബര ഭ്രമം കൂടിയായപ്പോൾ വീണ്ടും മോഷണവും കൊലപാതകവും; വഞ്ചിക്കപ്പെട്ടതിന്റെ വേദന സഹിക്കാനാവാതെ വിജലക്ഷ്മിയുടെ ആത്മഹത്യമറുനാടന് മലയാളി31 Jan 2021 7:54 AM IST
KERALAMകാണാതായ യുവതിയുടെയും രണ്ട് മക്കളുടെയും മൃതദേഹം കിണറ്റിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംമറുനാടന് മലയാളി3 Feb 2021 12:46 PM IST
KERALAMഅമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ദാരുണ സംഭവത്തിന്റെ കാരണം തേടി പൊലീസ്മറുനാടന് മലയാളി5 Feb 2021 12:29 PM IST
Marketing Featureഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ; നെയ്യാറ്റിൻകരയിൽ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു: കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് കുടുംബ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്മറുനാടൻ മലയാളി ബ്യൂറോ6 Feb 2021 5:48 AM IST
Bharathആത്മഹത്യ ചെയ്ത ഭർത്താവിന്റെ ചിതയണയും മുമ്പേ ഭാര്യയും കായലിൽ ചാടി മരിച്ചു; ആത്മഹത്യ ചെയ്ത ദമ്പതികൾ ഒരേ ഓഫിസിലെ ജീവനക്കാർഅരുൺ ചാമ്പക്കടവ്6 Feb 2021 2:09 PM IST
Marketing Featureതിരൂർ റീസർവേ ഓഫിസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കാനാകാതെ; ഒരു വർഷത്തേക്ക് ലീവ് ചോദിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന്; 28 വയസുകാരനായ അംജദിന്റെ തൂങ്ങി മരണം ഉദ്യോഗസ്ഥ പീഡനത്തിന്റെ തുടർകഥ; പ്രതിഷേധവുമായി സർവീസ് സംഘടനകളുംഅരുൺ ചാമ്പക്കടവ്6 Feb 2021 8:59 PM IST
SPECIAL REPORTഈ കരിനിയമങ്ങൾ റദ്ദാക്കപ്പെടുന്നതുവരെ നാം ഇവിടെ നിന്ന് പോകരുത്; കർഷക പ്രക്ഷോഭത്തിനിടെ മറ്റൊരു കർഷകനും ജീവത്യാഗം ചെയ്തു; കരംവീർ സിങ് തൂങ്ങി മരിച്ചത് തിക്രിയിലെ പ്രക്ഷോഭ ഭൂമിയിൽമറുനാടന് മലയാളി7 Feb 2021 3:44 PM IST
Kuwaitമലയാളം സിനിമാ സംവിധായകൻ ആർ രാഹുൽ മരിച്ച നിലയിൽ; മരടിലെ ഹോട്ടൽ മുറിയിൽ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; രാഹുൽ കൊച്ചിയിൽ എത്തിയത് ബ്രഹ്മം എന്ന സിനിമയുടെ ചിത്രീകരണത്തിനായിസ്വന്തം ലേഖകൻ8 Feb 2021 10:28 AM IST
Marketing Featureഡോക്ടറായ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകിയ ശേഷം; ഭർത്താവിന്റെ മാതാപിതാക്കളുടെ പീഡനം സ്ത്രീധനത്തിനായും; യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ താൻ അനുഭവിച്ച ക്രൂരതകൾ; കേസെടുത്ത് പൊലീസുംമറുനാടന് മലയാളി13 Feb 2021 3:10 PM IST
Marketing Featureയുവാവിന്റെ ആത്മഹത്യക്ക് പിന്നിൽ ഹണിട്രാപ്പെന്ന് നിഗമനം; ഇരിട്ടി സ്വദേശി ദിപിന്റെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്; സംശയം ബലപ്പെട്ടത് ദിപിൻ സുഹൃത്തിനയച്ച ശബ്ദസന്ദേശം ശ്രദ്ധയിൽ പെട്ടതോടെസ്വന്തം ലേഖകൻ14 Feb 2021 6:51 AM IST