Marketing Featureവെള്ളിയാഴ്ച കൂട്ടുകാരെ വിളിച്ചുകൂട്ടി ജന്മദിനാഘോഷത്തിന്റെ സന്തോഷം; ശനിയാഴ്ച മോഡൽ പരീക്ഷയിൽ ഒരുവിഷയത്തിൽ തോറ്റതിന്റെ സങ്കടം; പഠിപ്പിൽ മിടുക്കി പിന്നോട്ട് പോയതിൽ അച്ഛൻ ശാസിച്ചപ്പോൾ വിഷമം ഇരട്ടിയായി; നെഹിസ്യ വീട്ടുകാർക്കായി കുറിച്ചത് ഞാൻ പോകുന്നു എന്ന രണ്ട് വാക്ക്; പ്ലസ് ടുവിദ്യാർത്ഥിനിയുടെ മരണത്തിൽ പൊലീസ് നിഗമനം ഇങ്ങനെആർ പീയൂഷ്16 Feb 2021 3:03 AM IST
Marketing Featureവായിലും മൂക്കിലും ചെവിയിലും പഞ്ഞി നിറച്ച ശേഷം മുഖത്ത് മുഴുവൻ സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവർ തല വഴി മൂടി മുഖം മറച്ചു; 'ഞാൻ പോകുന്നു, എന്നെ ശല്യപ്പെടുത്തരുത്' എന്ന കുറിപ്പും; പഠിക്കാൻ മിടുക്കി ഇന്റർനെറ്റിൽ തെരഞ്ഞ് കണ്ടെത്തിയതോ ഈ അപൂർവ്വ ആത്മഹത്യാ രീതി? മരടിലെ നെഹിസ്യയ്ക്ക് സംഭവിച്ചത്മറുനാടന് മലയാളി16 Feb 2021 1:26 PM IST
Uncategorizedടിക് ടോക്ക് താരം പൂജ ചവാന്റെ ആത്മഹത്യ: ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നതോടെ മഹാരാഷ്ട്ര മന്ത്രി രാജി നൽകി; സ്വീകരിക്കാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെമറുനാടന് ഡെസ്ക്16 Feb 2021 6:16 PM IST
Uncategorizedയുവഡോക്ടറെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി; മരുന്ന് കുത്തിവെച്ച് മരിച്ചത് അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറായ 27കാരിസ്വന്തം ലേഖകൻ17 Feb 2021 1:26 PM IST
Marketing Featureഭാര്യയും ഭാര്യാമാതാവും ചേർന്ന് ജീവൻ നരകതുല്യമാക്കുകയാണെന്ന് സന്ദീപ് നഹറിന്റെ ആത്മഹത്യാ കുറിപ്പ്; കാഞ്ചൻ ശർമയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്ത് മുംബൈ പൊലീസ്മറുനാടന് മലയാളി18 Feb 2021 4:34 PM IST
Marketing Featureആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേർത്ത് ഐസ്ക്രീം തയ്യാറാക്കി; മേശപ്പുറത്തു വെച്ചപ്പോൾ ക്ഷീണം മൂലം ഉറങ്ങിപ്പോയി; ഉണർന്ന് നോക്കിയപ്പോൾ മേശപ്പുറത്തു വെച്ചിരുന്ന രണ്ട് ബോക്സ് ഐസ്ക്രീമും കണ്ടില്ല; പിന്നാലെ കണ്ടത് ഛർദ്ദിക്കുന്ന മകനെയും; വിഷം ചേർത്ത ഐസ്ക്രീം കഴിച്ച് കാഞ്ഞങ്ങാട് നാലു വയസുകാരന് ദാരുണാന്ത്യംമറുനാടന് മലയാളി18 Feb 2021 7:15 PM IST
Marketing Featureവീട്ടിൽ വന്നത് സഹപാഠിയുടെ ഭർത്താവ്; തുണിക്കടയിലെ ജീവനക്കാരിയുടെ വീട്ടിൽ ഫിനാൻസർ എത്തിയത് ഭർത്താവിനെ കാണാൻ; അസഭ്യവും അവിഹിത ആരോപണവും താങ്ങാതെ യുവതിയുടെ ആത്മഹത്യ; അക്ഷരയെ കൊന്നത് സദാചാര ഗുണ്ടായിസം; പ്രതികളെ പിടികൂടാതെ പൊലീസും; കുന്നത്തുകാലിൽ സംഭവിച്ചത്മറുനാടന് മലയാളി20 Feb 2021 4:59 PM IST
Uncategorizedമുംബൈയിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ലോക്സഭാ എംപിയുടേത് ആത്മഹത്യയെന്ന് സൂചന; സംഭവ സ്ഥലത്തു നിന്ന് ഗുജറാത്തിയിലുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചതായി റിപ്പോർട്ട്സ്വന്തം ലേഖകൻ23 Feb 2021 12:00 PM IST
Marketing Featureപള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി എന്ന് സംശയിക്കുന്ന യുവാവ് മരിച്ച നിലയിൽ; അരുണിന്റെ മൃതദേഹം കണ്ടെത്തിയത് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറി തൂങ്ങിയ നിലയിൽ; സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിക്കൊപ്പം കാണപ്പെട്ട അരുണിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവേ മൃതദേഹം കണ്ടെത്തിമറുനാടന് മലയാളി23 Feb 2021 3:47 PM IST
SPECIAL REPORTഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചുമറുനാടന് മലയാളി23 Feb 2021 7:25 PM IST
Uncategorizedദാദ്ര ആൻഡ് നഗർ ഹവേലി എംപി മോഹൻ ദെൽക്കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; വിവാദത്തിലേക്ക് വഴിവെച്ച് മുതിർന്ന രാഷ്ട്രീയ പ്രവർത്തകനെ ഉൾപ്പെട പരാമർശിക്കുന്ന ആത്മഹത്യക്കുറിപ്പ്സ്വന്തം ലേഖകൻ23 Feb 2021 9:16 PM IST
Uncategorizedതമിഴ്നടൻ അജിത്തിന്റെ കടുത്ത ആരാധകൻ പ്രകാശ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്മറുനാടന് മലയാളി25 Feb 2021 4:32 PM IST