You Searched For "ആത്മഹത്യ"

ഭാര്യയും നാല് കൂട്ടുകാരും എന്നെ മരണത്തിലേക്ക് തള്ളിവിട്ടു; മൂന്ന് മാസം മുമ്പ് വിവാഹിതനായ നവവരൻ ആത്മഹത്യാ കുറിപ്പിൽ കുറിച്ചത് ഇങ്ങനെ; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ
ജോലി സ്ഥലത്തെ പരാതി നിയമ നടപടിയിലേക്കു നീങ്ങുമെന്ന ഭയത്തിൽ ആത്മഹത്യാ ശ്രമം; യുകെയിൽ തീ പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം; ദുരിതത്തിലായത് മഴവിൽ മനോരമയിലെ താരം
തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് അനുജന് ശബ്ദസന്ദേശമയച്ചു; യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ കോറോം സ്വദേശിനി സുനിഷ; പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നു ആക്ഷേപം
കുഞ്ഞിമംഗലത്തെ അമ്മാവന്റെ വീട്ടിലെ നിത്യസന്ദർശകനുമായുള്ള പ്രണയം വിവാഹത്തിൽ എത്തിയിട്ടും അംഗീകരിക്കാത്തത് സുനിഷയുടെ ബന്ധുക്കൾ; കലഹം കൂടിയപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ചാലേ വീട്ടിലേക്ക് കൊണ്ടു പോകൂവെന്ന് പറഞ്ഞ സഹോദരൻ; ഗാർഹിക പീഡന ആത്മഹത്യയിൽ വിശദീകരണവുമായി പൊലീസ്
തന്നെ ഭർത്താവ് വിജീഷ് തല്ലിയതായും ഭർതൃമാതാവ് മുടിക്കുത്തിന് പിടിച്ചു മർദ്ദിച്ചതായുമുള്ള സുനിഷയുടെ ഓഡിയോ വൈറൽ; ആത്മഹത്യാ സന്ദേശം അഭിനയമെന്ന് കരുതി കാര്യമാക്കിയില്ലെന്ന് ഭർത്താവും; പ്രതിക്കൂട്ടിലുള്ളത് വെള്ളൂരിലെ സിപിഎം പ്രവർത്തകൻ; ഗാർഹിക പീഡനത്തിന് രാഷ്ട്രീയ നിറവും; പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ രണ്ടു കൂട്ടർക്കും അവകാശവാദങ്ങൾ
ഭർത്താവും സഹോദരനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ഗാർഹിക പീഡനം തെളിഞ്ഞു; കോവിഡ് നെഗറ്റീവായപ്പോൾ കസ്റ്റഡിയിൽ എടുക്കൽ; പയ്യന്നൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്യും; ചുമത്തുക ആത്മഹത്യാ പ്രേരണാ കുറ്റം