You Searched For "ആത്മഹത്യ"

വായ്പാ തിരിച്ചടവും കടക്കണിയും കൂടുമ്പോൾ ആത്മഹത്യയിൽ അഭയം; ഓട്ടോക്കാരൻ ഹരീഷ് ബാബുവിന് ജോലി ഇല്ലാത്തതിന്റെ വേദന; അടവ് മുടങ്ങിയത് മനോജിനും വിഷമമായി; സേനാപതിക്കാരൻ വ്യാപാരിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സാമ്പത്തികം; കണ്ടില്ലെന്ന് നടിച്ച് സർക്കാരും
രാത്രി ശുചിമുറിയിൽ പോയ ഭാര്യ വരാൻ വൈകിയപ്പോൾ അന്വേഷിച്ചു; കണ്ടത് തുങ്ങിമരിച്ച നിലയിലെന്ന് ഭർത്താവ്;  വീട്ടിലെത്തിയ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്  മുറികളിലെ രക്തക്കറയും തകർന്ന കസേരകളും; നെടുങ്കണ്ടത്തെ ജയിൽ വാർഡന്റെ ഭാര്യയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; ദേവികയുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്
ഈ സൈനികനാണ് ഭാരതത്തിന്റെ അഭിമാനം; ഡൽഹി മെട്രോയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച ശേഷം നഗ്നത മറയ്ക്കാൻ തന്റെ യൂണിഫോം ഊരി കൊടുക്കുന്ന സിഐഎസ്എഫ് കോൺസ്റ്റബിളിന്റെ വീഡിയോ വൈറൽ; നാബ കിഷോർ നായക്കിന് സോഷ്യൽ മീഡിയയുടെ സല്യൂട്ട്
മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ തൂങ്ങി മരിച്ചു; സുരേഷ് ചാലിയത്തിനെ ഒരു സംഘം ആളുകൾ ആക്രമിച്ചത് ഒരു സ്ത്രീയുമായി വാട്‌സാപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച്; സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് അപമാനമേറ്റത്തിൽ സുരേഷ് കടുത്ത മനോവിഷമത്തിൽ ആയിരുന്നെന്ന് സുഹൃത്തുക്കൾ
അമ്മയെ വിളിച്ച് കരഞ്ഞത് ഭർതൃവീട്ടിൽ പ്രശ്‌നങ്ങളുണ്ടെന്നും വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ട്; മകളുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്രദർശനം കഴിഞ്ഞെത്തിയ അമ്മയെത്തേടിയെത്തിയത് മകളുടെ മരണ വാർത്ത; പാലക്കാട്ടെ കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം
മംഗളുരുവിലെ ദമ്പതികളുടെ ആത്മഹത്യ കോവിഡ് ബാധിച്ചെന്ന ഭീതിയിലെന്ന് പൊലീസ്; വഴിത്തിരിവായത് ഭർത്താവ് കമ്മീഷണർക്കയച്ച സന്ദശേവും ആത്മഹത്യക്കുറിപ്പും;  കോവിഡ് ബാധിച്ചാണ് മരണമെങ്കിൽ മരിക്കുമ്പോൾ കാണാനാകില്ലെന്ന ചിന്തയും ആത്മഹത്യയിലേക്ക് വഴിവെച്ചു; ഒടുവിൽ പരിശോധന ഫലം നെഗറ്റീവും
ഞങ്ങൾ ഇതുവരെ താമസിച്ച അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം; അന്ത്യകർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്; ഭാര്യ ഉറക്ക ഗുളിക കഴിച്ചിട്ടും വിജയിച്ചില്ല:  കോൾ കട്ട്; കുതിച്ച് പാഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു; കോവിഡ് ഭീതി മൂലം ദമ്പതികൾ ജീവനൊടുക്കിയതിന് പിന്നിൽ