You Searched For "ആത്മഹത്യ"

വിഷ്ണു സഹികെട്ട് ആത്മഹത്യ ചെയ്തതോ അതോ കൊലപാതകമോ? സൗദി അറേബ്യയിലെ കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ; സ്ഥാപനത്തിന്റെ ഉടമകൾ വിഷ്ണുവിനെ മർദ്ദിച്ചിരുന്നു; വാട്‌സാപ് ശബ്ദസന്ദേശം പുറത്തുവിട്ടു ബന്ധുക്കൾ
വിളപ്പിലിൽ വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് കാരണക്കാർ സർക്കാർ; സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം നൽകിയില്ല; കോവിഡിൽ സാമ്പത്തിഞെരുക്കം ഉണ്ടായപ്പോഴും ഭൂമിയുടെ ആധാരം പിടിച്ചുവച്ചു; ഒടുവിൽ ഗതിയില്ലാതെ ആത്മഹത്യ ചെയ്ത് രാജി; മോർച്ചറിക്ക് മുന്നിൽ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടേയും പ്രതിഷേധം
വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യാജ പരാതി; പോക്‌സോ കേസിനെ നിയമ വഴിയിൽ നേരിട്ട് നിരപരാധിത്വം തെളിയിച്ചു; കള്ളക്കേസുണ്ടാക്കിയവനെ അഴിക്കുള്ളിലുമാക്കി; മൂന്നാറിലെ ആ കൗൺസിലർ ആത്മഹത്യ ചെയ്തു; നല്ലതണ്ണി സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത മാത്രം; ഷീബ ടീച്ചറിന് സംഭവിച്ചത് എന്ത്?
കൊച്ചി കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു; ഗൃഹനാഥൻ കഴുത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ഭാര്യക്കും മക്കൾക്കു വിഷം നൽകി കൊലപ്പെടുത്തി; കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യതകളെന്ന് സൂചനകൾ
ഊരുകളിൽ ഉപജീവനമാർഗ്ഗം കൃഷി; ജീവിത മാർഗ്ഗം തേടി രക്ഷിതാക്കൾ രാവിലെ ഇറങ്ങുമ്പോൾ കൈയിലെ മൊബൈലിൽ സൗഹൃദങ്ങളെത്തും; ഒരു ചെറിയ കാലത്തെ പരിചയവും പീഡനവും; അഞ്ചു മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ചു പേർ; പെരിങ്ങമലയിലും വിതുരയിലും ആദിവാസികളെ ദുരിതത്തിലാക്കി പെൺകുട്ടികളുടെ മരണം