You Searched For "ആത്മഹത്യ"

നിമ്മി ആത്മഹത്യ ചെയ്തതിന്റെ കാരണം തേടി ബന്ധുക്കൾ; കർണാടകയിൽ നഴ്‌സായിരുന്ന നിമ്മി ഭർതൃവീട്ടിൽ എത്തിയത് സ്വീഡനിൽ ജോലി കിട്ടിയതോടെ; ആത്മഹത്യ ചെയ്തത് ഭർത്താവിനൊപ്പം പള്ളിയിൽ പോയി മടങ്ങി വന്ന ശേഷം
മോഫിയ ഭർതൃവീട്ടിലെ പീഡനങ്ങൾ മോഫിയ തുറന്നെഴുതിയത് ഐ നീഡ് ജസ്റ്റിസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ; ആത്മഹത്യക്ക് മുമ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; സ്‌ക്രീൻ ഷോട്ട് സൂക്ഷിച്ചിരുന്ന കൂട്ടുകാരികൾ എല്ലാം പൊലീസിന് കൈമാറിയതോടെ ഗാർഹിക പീഡനങ്ങൾക്ക് തെളിവുമായി
അഞ്ച് വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ; സഹോദരിയുടെ വിവാഹ ചെലവിനായി ലോണെടുക്കാൻ തടസമായത് കാർ കയറാത്ത രണ്ട് സെന്റ് ഭൂമി; പ്രതീക്ഷ നൽകി ന്യൂജനറേഷൻ ബാങ്കിന്റെ ലോൺ വാഗ്ദാനവും; ഒടുവിൽ ആ സ്വപ്നവും പൊലിഞ്ഞപ്പോൾ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ; വിപിന്റെ അകാല വിയോഗത്തിൽ തേങ്ങി നാട്
എനിക്ക് സ്വർണവും പണവും വേണ്ട, സ്വത്ത് കണ്ടിട്ടല്ല പെൺകുട്ടിയെ ഇഷ്ടപ്പെട്ടത്; അവരുടെ സാഹചര്യം എനിക്കറിയാം; സ്ത്രീധനമൊന്നും ചോദിച്ചിരുന്നില്ല, അത് തെറ്റല്ലേ; പുതിയ വിവാഹ തീയതി പിന്നീട് തീരുമാനിക്കും നിലപാട് വ്യക്തമാക്കി വിപിന്റെ സഹോദരിയുടെ പ്രതിശ്രുത വരൻ
ഭാര്യയ്ക്കായി വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി; പിടിക്കപ്പെട്ടാൽ മൂന്ന് മക്കളും നഷ്ടമാകുമോ എന്ന ഭയം കൊലപാതകിയാക്കി: ജർമനിയിൽ മൂന്ന് മക്കളെയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
സ്‌നേഹത്തിന്റെയും കരുതലിന്റെയും നിറകുടമായ ഭർത്താവ് പോയി; ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്ക കൂടിയായപ്പോൾ ആത്മഹത്യാ തീരുമാനം കൈക്കൊണ്ടു; ഞങ്ങളെ രക്ഷിക്കരുത്... പ്രകാശേട്ടന്റെ അടുത്തെത്തണം; ദേഹമാസകലം പൊള്ളലേറ്റ് പിടയുമ്പോഴും പ്രിയ പറഞ്ഞത് ഇങ്ങനെ; ദാരുണ സംഭവത്തിൽ കണ്ണീരണിഞ്ഞു ഗ്രാമം
സ്ഥലം ഏറ്റെടുത്താൽ നമ്മളും പെരുവഴിയാകുമെടി; ആലുവയിൽ സിപിഎം അനുഭാവി ഹൃദയം പൊട്ടി മരിച്ചത് കെ റെയിൽ സ്ഥലം ഏറ്റെടുപ്പിൽ മനംനൊന്ത്; അനാഥമായത് ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന കുട്ടന്റെ കുടുംബം; കുട്ടനെ കൊന്നത് സംസ്ഥാന സർക്കാരെന്ന് ആരോപണം
ഭർത്താവിനൊപ്പം മദ്യപിക്കാനെത്തുന്ന അടുത്ത സുഹൃത്ത്; ആരുമില്ലാത്ത നേരത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കടുത്ത മാനസിക സമ്മർദ്ദത്തിൽ യുവതി ജീവനൊടുക്കി; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ; നവീന്റെ ഇരകളിൽ ഒരാൾ മാത്രമായിരുന്നു താനെന്ന് ആത്മഹത്യാ കുറിപ്പ്
വിവാഹശേഷം ജോലിക്ക് പോകാൻ ഭർത്താവ് അനുവദിച്ചില്ല; വിവാഹത്തിന്റെ 22 ാം ദിവസം ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി; വധശ്രമം പാളിയതോടെ പിടിയിലാകുമെന്ന് ഭയന്ന് ജീവനൊടുക്കി യുവതി