You Searched For "ആദിത്യൻ"

അച്ചി വീട്ടിൽ കഴിയുന്നത് നാണക്കേട് എന്ന് പറഞ്ഞ് തൃശൂരിലെ വാടക വീട്ടിൽ പോയി; പിന്നെ വന്നത് കുട്ടിയുടെ നൂലുകെട്ടിനും; അമ്പിളി ദേവി സംശയ നിഴലിൽ നിർത്തുന്നത് വിവാഹിതയായ കുട്ടിയുള്ള അമ്മയെ; വെറും സൗഹൃദമെന്ന് ആദിത്യനും; അബോർഷൻ വാദവും തള്ളുന്നു; താരദമ്പതികൾ വഴിപിരിയലിന്റെ വക്കിൽ തന്നെ
അമ്പിളീ ഒരു നൂറ് തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്, എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, എന്റെ ഭർത്താവാണ്.. ഇനിയെങ്കിലും അത് മനസിലാക്കൂ; നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് വേറൊരാളിൽ ഉണ്ടായ മകനെയൊക്കെ പൊന്നുപോലെ നോക്കുന്നില്ലേ; അമ്പിളിദേവി ആരോപണം ഉന്നയിച്ച യുവതിയുടെ പ്രതികരണം
ഭർത്താവ് വീട്ടിൽ വന്ന് അക്രമാസക്തനാകുന്ന സിസിടിവി ദൃശ്യം ഉൾപ്പെടെ പരാതി കൊടുക്കും; ചീത്തവിളിയും കരണത്ത് അടിയും അടക്കമുള്ള വിഷയങ്ങളിൽ നൽകാൻ പോകുന്നത് ഗാർഹിക പീഡന പരാതി; ആദിത്യൻ ജയനെതിരെ രണ്ടും കൽപ്പിച്ച് അമ്പിളി ദേവി; താരദമ്പതിമാർക്കിടെയിലെ കലഹം പൊലീസിന് മുമ്പിലേക്ക്
രണ്ടാളും സ്‌കാനിങ്ങ് ഫോട്ടോ ഇട്ടത് ഒരേ സമയത്തൊന്നും അല്ല; പ്രൊഫൈൽ ചെക്ക് ചെയ്താൽ ആർക്കും മനസിലാകും; അമ്പിളിക്ക് ഏതോ ബെറ്റർ ചോയിസുണ്ട്; നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം; താൻ മാനിപ്പുലേഷന്റെ ഏറ്റവും വലിയ ഇര; അമ്പിളി ദേവി-ആദിത്യൻ കഥയിലെ വില്ലത്തി അല്ല താൻ; ഗ്രീഷ്മ തുറന്നു പറയുമ്പോൾ
ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത് കാറിനുള്ളിൽ; അമ്പിളി ദേവിയുമായുള്ള കുടുംബ പ്രശ്‌നങ്ങൾക്കിടെ സീരിയൽ താരത്തിന്റെ ജീവനൊടുക്കൽ ശ്രമം; നടൻ അപകട നില തരണം ചെയ്‌തെന്ന് സൂചന; താരദമ്പതികൾക്കിടിയിലെ പ്രശ്‌നങ്ങൾക്കിടെ പുതിയ ട്വിസ്റ്റും
ലോക്ഡൗണിനിടെ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം അസ്വാഭവികമായി പാർക്ക് ചെയ്ത കാർ; സീറ്റിൽ തളർന്ന് കിടക്കുന്നത് സീരിയൽ നടനെന്ന് തിരിച്ചറിഞ്ഞത് നാട്ടുകാർ; പൊലീസ് എത്തിയപ്പോൾ കണ്ടത് കൈ ഞരമ്പ് മുറിച്ച് രക്തം വാർന്നു കിടക്കുന്ന താരത്തെ; ആദിത്യൻ മെഡിക്കൽ കോളേജിൽ; സീരിയൽ നടൻ അപകടാവസ്ഥ തരണം ചെയ്തുവെന്ന് റിപ്പോർട്ട്
ലോക്ഡൗൺ ദിനത്തിൽ നടുവിലാൽ ശൂന്യം; കാനയിലേക്ക് ഇറങ്ങി കിടന്ന കാർ തിരിച്ചറിഞ്ഞത് സുഹൃത്തുക്കൾ; ഡോർ തുറന്നപ്പോൾ കണ്ടത് ചോരവാർന്ന് അബോധാവസ്ഥയിലായ നടനെ; താങ്ങി എടുത്തപ്പോൾ മടിയിൽ നിന്ന് വീണത് ഗുളികകൾ; പ്രഥമ ശുശ്രൂഷയിൽ ബോധം കിട്ടി; ആദിത്യനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് അമിത ഗുളിക കഴിച്ചതിനാൽ
മാർച്ചിലും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു നാടകമുണ്ടായിരുന്നു; ആദിത്യന്റെ പെൺസുഹൃത്ത് എന്നെ വിളിച്ചതിനെ തുടർന്ന് നടത്തിയ നാടകം; അന്ന് കഥയറിയാതെ ഏറെ വിഷമിച്ചു; പൊലീസ് പറഞ്ഞപ്പോഴാണ് അത് നാടകമായിരുന്നു എന്ന് മനസ്സിലായത്; ആദിത്യന്റെ ആത്മഹത്യാ ശ്രമത്തിൽ അമ്പിളി ദേവിക്ക് പറയാനുള്ളത്
ബ്ലേഡ് ഉപയോഗിച്ച് ഒന്നിലേറെ തവണ കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചു; ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം അമിതമായി വാർന്നു പോവുകയോ ചെയ്തില്ല; അവശനാകാൻ കഴിച്ചത് പത്ത ഉറക്ക ഗുളികകൾ; രക്ഷിക്കാൻ എത്തിയവരോട് ആദ്യം പറഞ്ഞത് എനിക്ക് മരിക്കണമെന്നും; ആദിത്യന്റെ ആത്മഹത്യാ ശ്രമം വിഫലം; ഒറ്റ രാത്രിയിൽ സീരിയൽ നടൻ ആരോഗ്യം വീണ്ടെടുത്തു
ആത്മഹത്യാ ശ്രമവും അമ്പിളി ദേവിയെ സ്വാധീനിച്ചില്ല; സ്വരാജ് റൗണ്ടിലേത് നാടകമെന്ന പ്രതികരണത്തിന് പിന്നാലെ സൈബർ സെല്ലിനും എസിപിക്കും നടിയുടെ പരാതി; ആദിത്യനെതിരെ ജാമ്യമില്ലാ കേസെടു്ക്കുന്നതിനെ കുറിച്ച് ആലോചിച്ച് പൊലീസ്; അമ്പിളി ദേവിയുടെ പരാതി സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച്