You Searched For "ആന"

ചരിഞ്ഞ കുട്ടിയാനയെ എഴുന്നേൽപിക്കാൻ അമ്മയാന നടത്തിയ ശ്രമങ്ങൾ നാട്ടുകാരുടേയും കണ്ണ് നയിച്ചു; രണ്ടര വയസ്സുള്ള കുട്ടിക്കൊമ്പന്റെ ജീവനെടുത്തത് വെള്ളം പമ്പ് ചെയ്യാനുള്ള വൈദ്യുത കണക്ഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള കുഴൽക്കിണറിലേക്ക് എടുത്ത കേബിൾ; മലമ്പുഴ ആനക്കൽ എലാക്ക് എസ്റ്റേറ്റിൽ സംഭവിച്ചത്
കൊത്തി കൊത്തി മുറത്തിൽ കയറി; ആറളത്തു നിന്നുമിറങ്ങിയ കാട്ടാനകൾ ഇരിട്ടി നഗരത്തിനടുത്തു തമ്പടിച്ചത് മണിക്കൂറുകളോളം; നഗരത്തിൽ എത്തിയത് 20 കിലോമീറ്ററോളം നടന്ന്; പായംമുക്ക് കടവിനെ മുൾമുനയിൽ നിർത്തി ആനസഞ്ചാരം
പല അപകടങ്ങളിലും ഇടിച്ച ആന ട്രെയിനിനടിയിൽ കുടുങ്ങിക്കിടന്നു; തീവണ്ടി പാളം തെറ്റി വലിയ ദുരന്തത്തിനും സാധ്യത; ജനവാസ മേഖലകളിലെ കൃഷി ആനയെ ആകർഷിക്കും; കാടിനകത്ത് കുടിവെള്ളവും തീറ്റയുമില്ല; റെയിൽ വേലി പാഴ് വാക്കാകുമ്പോൾ കൊമ്പന്മാർക്ക് ജീവൽ നഷ്ടം; കഞ്ചിക്കോടിനെ നടുക്കി വീണ്ടും ആന ദുരന്തം
ആദ്യത്ത മയക്കുവെടിയിൽ തന്നെ പി ടി സെവൻ ശാന്തനായി; കുങ്കിയാനകൾ അടുത്തെത്തിയപ്പോഴും കുറുമ്പു കാട്ടിയില്ല; കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി; ധോണിക്കാരുടെ പേടിസ്വപ്‌നമായ കൊലകൊമ്പന് ഇനി കുറച്ചുകാലം ഏകാന്ത തടവ്; ഏഴുമാസമായി പ്രദേശത്തെ ഉറക്കം കെടുത്തിയ കൊമ്പനെ പിടികൂടുമ്പോൾ നാട്ടുകാരും ആശ്വാസത്തിൽ
കുങ്കിയാനയുള്ളതിനാൽ ഷൺമുഖനദി അണക്കെട്ട് പരിസരത്ത് നിന്ന് മാറാത്ത അരിക്കൊമ്പൻ; കാടിറങ്ങിയാൽ മയക്കു വെടി; വെള്ളവും ആഹാരവും ഉള്ളിടം ഏറെ പിടിച്ച് കൊമ്പൻ; മിഷൻ അരിക്കൊമ്പനുമായി മുമ്പോട്ട് തമിഴ്‌നാട്; ആനയ്ക്ക് ആരോഗ്യ പ്രശ്‌നമില്ലെന്ന് ഉറപ്പിച്ച് നീക്കങ്ങൾ
ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ് അജീഷിന്റെ മരണത്തിൽ ഒന്നാം പ്രതി; വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്; പൊതുജന വികാരം സർക്കാറിനെതിരെ തിരിഞ്ഞതോടെ ഉന്നതതല യോഗം വിളിച്ചു മുഖ്യമന്ത്രി