You Searched For "ആനന്ദ്കുമാര്‍"

സ്‌കൂട്ടര്‍ വാഗ്ദ്ധാനം ചെയ്ത് വാങ്ങിയ പണം തിരിച്ചു നല്‍കണമെങ്കില്‍ ഇനി 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തണം; നേതാക്കളും ഉന്നതരും പണം ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും രേഖകളും അനന്തു സൂക്ഷിച്ചുവെച്ചിട്ടുണ്ട്; ഐ ക്ലൗഡിന്റെ പാസ്വേഡ് പോലീസിന് കൈമാറി അനന്തു; കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് അന്വേഷണം; പാതിവില തട്ടിപ്പില്‍ ബീനാ സെബാസ്റ്റ്യനും തടിയൂരുന്നു
കുമിളിക്കാരി ഷീബാ സുരേഷ്; കൊച്ചിയിലുള്ള ബീനാ സെബാസ്റ്റാന്‍; പുഞ്ചക്കരിക്കാരുടെ പാഡ്‌സ് ജയകുമാര്‍; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയായ ആനന്ദകുമാര്‍ ശാസ്തമംഗലത്തെ വീടും പൂട്ടി സ്ഥലം വിട്ടു; മൊബൈലിലും കിട്ടുന്നില്ല; സായിഗ്രാമം സ്ഥാപക ചെയര്‍മാനും കോണ്‍ഫഡറേഷന്‍ ബോര്‍ഡ് അംഗങ്ങളും പ്രതികളാകും; പാതിവില തട്ടിപ്പില്‍ ഒളിവ് ജീവിതം ചിലര്‍ തുടങ്ങുമ്പോള്‍