You Searched For "ആപ്പിള്‍"

ആപ്പിളിന്റെ പുതിയ ഡിജിറ്റല്‍ ഡിവൈസ് ഇതാ ഇങ്ങനെയിരിക്കും; മൂന്നു കാമറയും എഐ ചിപ്പുമടങ്ങിയ പുതിയ ഡിവൈസ് ഐഫോണിനെയും കടത്തി വെട്ടുമോ? ആപ്പിള്‍ ഇറക്കുന്ന അത്ഭുത ഡിവൈസ് കാത്ത് ലോകം
പഴയ രീതിയിലുള്ള ലൈറ്റ്നിംഗ് കണക്ടറുകള്‍ ഉള്ള ഐ-ഫോണിന്റെ മൂന്ന് മോഡലുകള്‍ ദിവസങ്ങള്‍ക്കകം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്ന് പിന്‍വലിക്കും; പുതിയ നിയമം വെല്ലുവിളിയാകുമ്പോള്‍
ഐ-ഫോണ്‍ 14 പ്ലസ് മോഡലിന്റെ കാമറയില്‍ തകരാറുകള്‍ കണ്ടെത്തി;  സൗജന്യമായി കമ്പനി തകരാറ് നീക്കാമെന്നാണ് അറിയിച്ച് ആപ്പിള്‍ അധികൃതര്‍; ഉപഭോക്താക്കള്‍ക്കായി പ്രത്യേക വെബ്സൈറ്റ് തുടങ്ങി
സാറ്റലൈറ്റ് എസ് എം എസ്സുമായി ആപ്പിള്‍; ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും വൈ ഫൈ ഇല്ലെങ്കിലും സന്ദേശങ്ങളയയ്ക്കാം; വിമാനത്തില്‍ ഇരുന്നും ഇനി വിവരങ്ങള്‍ കൈമാറാവുന്ന മാറ്റങ്ങള്‍ നിലവില്‍
ഐഫോണ്‍ 16 ലെ ഫീച്ചറുകള്‍ പഴയതെന്ന് വിമര്‍ശനം; ആപ്പിളിനെ കളിയാക്കി സാംസങ്ങ് രംഗത്ത്; ഈ ഫോണ്‍ മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കെന്ന് എക്സിലെ പോസ്റ്റ്