You Searched For "ആഭ്യന്തര മന്ത്രാലയം"

ക്ലിയറന്‍സ് റിപ്പോര്‍ട്ട് അനിശ്ചിതമായി പിടിച്ചുവയ്ക്കാനാവില്ല! രഹസ്യമായതിനാല്‍ പകര്‍പ്പ് പോലും നല്‍കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച സര്‍ക്കാരിന് വന്‍തിരിച്ചടി; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് അഞ്ചുദിവസത്തിനകം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സി എ ടി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയേ തീരു
ബംഗാളി ഭാഷ സംസാരിക്കുന്നവരെ ഉപദ്രവിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം; ബംഗാളിയെ വിദേശഭാഷയായി കണ്ടതിന് ആഭ്യന്തരമന്ത്രാലയം മാപ്പ് പറയണം; ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പട്ട് സിപിഎം
ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും? പൊലീസ് നടപടി രാഷ്ട്രീയ പകപോക്കൽ; ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടി; ഭീമകൊറേഗാവ് കേസിലും ഇതേ തന്ത്രമാണ് പൊലീസ് പയറ്റിയത്; മൊഴിയിൽ പേരുകൾ ഉൾപ്പെടുത്തി പിന്നീട് കീഴ്ക്കോടതിയിൽ നിന്ന് പ്രതികളാക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയാണ് തന്ത്രം; ഡൽഹി കലാപ ഗൂഢാലോചനാ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതിൽ സീതാറാം യെച്ചൂരിയുടെ പ്രതികരണം ഇങ്ങനെ
ഇന്ത്യയിലുള്ള അഫ്ഗാൻ പൗരന്മാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണം; ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്ന് ആഭ്യന്തര മന്ത്രാലയം; അഫ്ഗാനിൽ ഐഎസ്‌ഐയുടെ ഇടപെടലിൽ കരുതലോടെ ഇന്ത്യ; ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയേക്കും