You Searched For "ആയത്തുള്ള ഖമേനി"

തകര്‍ന്നു വീഴുന്ന വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ മണല്‍പ്പരപ്പിലേക്ക് ഇറങ്ങിയ പൈലറ്റിന് സഹായവുമായി നാട്ടുകാര്‍ ഓടിയെത്തി;  നിങ്ങള്‍ സുരക്ഷിതയാണ്, ഞങ്ങളെ സഹായിക്കുന്നതിന് നന്ദി! കുവൈറ്റില്‍ പാരച്യൂട്ടിലിറങ്ങിയ വനിതാ പൈലറ്റിന് നാട്ടുകാരുടെ ഹൃദ്യമായ സ്വീകരണം; യുദ്ധവിമാനങ്ങള്‍ തകര്‍ന്നത് അബദ്ധത്തിലെന്ന് സൂചന
ഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്‍ പരമോന്നത നേതാവ് ഖാമേനി; പള്ളിക്കുള്ളില്‍ മുഹറത്തിന്റെ ഭാഗമായുള്ള ചടങ്ങുകളില്‍ ഖമേനി പങ്കെടുത്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്റെ ദേശീയ ടെലിവിഷന്‍;  പരമോന്നത നേതാവ് ചടങ്ങില്‍ സംബന്ധിച്ചത് കറുത്ത വസ്ത്രമണിഞ്ഞ്; ആര്‍ത്തുവിളിച്ച് ജനം
ശത്രുവിന്റെ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും രക്തസാക്ഷികളായി; കയ്‌പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് കാത്തിരിക്കുക; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി; അമേരിക്ക നിഷേധിച്ചെങ്കിലും ആക്രമണം യുഎസ് പിന്തുണയോടെയെന്ന് ആവര്‍ത്തിച്ച് ഇറാന്‍