You Searched For "ആരാധനാലയങ്ങൾ"

മുൻകൂർ അനുമതിയില്ലാതെ ആരാധനാലയങ്ങൾ സ്ഥാപിക്കാനും നവീകരിക്കാനും അനുമതി നൽകരുത്; ആരാധനാലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടാകരുത്: ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി സർക്കാർ
ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ലെന്ന ഉത്തരവ്: മലപ്പുറത്ത് മുസ്ലിം സംഘനകളുടെ വ്യാപക പ്രതിഷേധം;  പുനഃപരിശോധിക്കണമെന്ന് സമസ്ത; തീരുമാനം ഏകപക്ഷീയമെന്ന് ടിവി ഇബ്രാഹിം എംഎൽഎ; പ്രോട്ടോക്കോൾ പാലിക്കുന്ന മുസ്ലിം പള്ളികൾക്കെതിരെ തിട്ടൂരമിറക്കുന്നെന്ന് നാസർ ഫൈസി കൂടത്തായി
എൻഎസ്എസും ബിജെപിയും സമസ്തയും സമ്മർദ്ദം കൂട്ടിയതോടെ സിപിഎമ്മിനും മനംമാറ്റം; വിശ്വാസികൾക്കായി ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കണം; വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് പ്രവേശനം ആകാം; മരംമുറി വിവാദത്തിൽ കർഷകരുടെ താൽപര്യം പ്രധാനമെന്ന അഭിപ്രായത്തിനും മേൽക്കൈ