Top Storiesഎന്തൊരു കാഞ്ഞ ബുദ്ധി! തിങ്കളാഴ്ച തന്നെ എല്ലാ ആശമാരും പരിശീലനത്തിന് ഹാജരാകണം; സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ പുതിയ തന്ത്രവുമായി സംസ്ഥാന സര്‍ക്കാര്‍; നാലുജില്ലകളിലെ ആശ വര്‍ക്കര്‍മാര്‍ക്ക് പരിശീലനം വച്ചതിന് പുറമേ പിരിച്ചുവിടുമെന്ന ഭീഷണിയുമായി സിപിഎമ്മും; രണ്ടാം ഘട്ട സമരം കടുപ്പിച്ച് ആശമാരുംമറുനാടൻ മലയാളി ബ്യൂറോ15 March 2025 8:37 PM IST
Top Storiesആശ വര്‍ക്കര്‍മാരുടെ സമരം ദേശീയതലത്തില്‍ എത്തിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ആരോഗ്യരംഗത്തെ മുന്‍നിര പോരാളികള്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് ലോക്സഭയില്‍ കെ സി; പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വര്‍ക്കര്‍മാരെന്ന് ശശി തരൂര്‍; രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച് രേഖ ശര്‍മ്മ; പ്രതികരിക്കാതെ കേന്ദ്രമന്ത്രിമാര്മറുനാടൻ മലയാളി ബ്യൂറോ10 March 2025 2:15 PM IST
SPECIAL REPORTആശ വര്‍ക്കര്‍മാരുടെ ശമ്പളവും കുടിശികയും നല്കാന് കഴിയാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം; കഴിവുകേടും പിടിപ്പുകേടും മറച്ചുവയ്ക്കാന്‍ കേന്ദ്രത്തെ പഴിക്കുന്നു; ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയത് 938.80 കോടി രൂപ; ബജറ്റില്‍ വകയിരുത്തിയതില്‍ അധികമായി 120 കോടി നല്കി; കണക്കുകള്‍ നിരത്തി പന്ത് സംസ്ഥാനത്തിന്റെ കോര്‍ട്ടിലിട്ട് ആരോഗ്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ4 March 2025 9:28 PM IST
KERALAMആശ വര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയം കുടിശിക കൂടി അനുവദിച്ച് സര്‍ക്കാര്‍; ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല; സമരം അനസാനിപ്പിക്കില്ലെന്ന് ആശ വര്‍ക്കര്‍മാര്‍; സിഐടിയുവിനെ ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും സമരക്കാര്മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 5:26 PM IST
Top Stories'അന്യായമായി സംഘം ചേര്‍ന്ന് വഴി തടഞ്ഞു'; ആശാ വര്‍ക്കേഴ്സിന്റെ സമരത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പൊലീസ് നോട്ടീസ്; ജോസഫ് സി മാത്യുവും കെ ജി താരയും അടക്കമുള്ളഴവര്‍ 48 മണിക്കൂറിനകം സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശം; ആശമാരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ26 Feb 2025 5:58 PM IST
Right 1'സമരപ്പന്തലില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും കൊടിയില്ല; പണിയെടുത്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം; മനുഷ്യരായി ജീവിക്കാന്‍ പറ്റുന്ന നിലയിലെത്തണം; തൊഴിലാളി നേതാവിന്റെ പ്രതികരണം അപമാനകരം'; എളമരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആശാവര്ക്കര്മാര്സ്വന്തം ലേഖകൻ24 Feb 2025 11:57 AM IST