You Searched For "ആശാനാഥ്"

അമ്പരന്ന് തലസ്ഥാനം! കാല്‍തൊട്ട് വന്ദിക്കാന്‍ വന്ന ഡെപ്യൂട്ടി മേയറുടെ പാദം തൊട്ട് മോദിയുടെ മറുപടി; കണ്ണ് നിറഞ്ഞുപോയി; ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല! സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണം; വികാരാധീനയായി ആശാനാഥ്; തിരുവനന്തപുരത്ത് കണ്ടത് അത്യപൂര്‍വ്വ നിമിഷങ്ങള്‍!
ആറ്റുകാൽ അമ്മയുടെ മണ്ണിൽ നിന്ന് വന്ന പെൺകരുത്ത്; അമ്മാവൻ മരിച്ച വേദനങ്ങൾക്കിടെ പാർട്ടി ഏൽപ്പിച്ച ദൗത്യം; എല്ലാ പ്രശ്‌നങ്ങളിലും നാട്ടുകാർക്ക് ഒപ്പം നിന്ന് അതിവേഗം ജനമനസ്സുകളിൽ ചേക്കേറിയ മുഖം; തലസ്ഥാനത്തെ ഡെപ്യൂട്ടി മേയറായി ചുമതലയേറ്റ് ആശാനാഥ്; 50 വോട്ടുകൾ നേടി വിജയം; ബൊക്ക നൽകി സ്വീകരിച്ച് മേയർ
വിവി രാജേഷ് തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി; സ്ത്യപ്രതിജ്ഞയിലെ ദൈവനാമ വിവാദത്തില്‍ 20 പേര്‍ അയോഗ്യരായില്ലെങ്കില്‍ രാജേഷിന്റെ ജയം ഉറപ്പ്; യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷന് തിരുവനന്തപുരത്ത് നഗര പിതാവാകാന്‍ ഇനിയും കടമ്പ; രാജേഷിനെ അധ്യക്ഷനാക്കിയത് ഡല്‍ഹി നേതൃത്വം; ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി