You Searched For "ആശുപത്രി"

വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി; എസ്യുടി ആശുപത്രിയിലെത്തിയ പിണറായി ഡോക്ടര്‍മാരോടും വിഎസിന്റെ കുടുംബത്തോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി; ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
വി എസ് അച്യുതാനന്ദനെ പ്രവേശിപ്പിച്ചിരിക്കുന്നത് പട്ടം എസ് യു ടി ആശുപത്രിയിലെ കാര്‍ഡിയാക് ഐ.സി.യുവില്‍; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നു നേരിയ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതെന്നും മകന്‍
സുഹൃത്തിന് വേണ്ടി ആശുപത്രിയില്‍ നിന്ന് മരുന്ന് എടുത്തുകൊണ്ടു പോയി; മരുന്ന് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടന്നപ്പോള്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍; റെജിസ്‌ട്രേഷന്‍ റദ്ദു ചെയ്തു; ബ്രിട്ടനിലെ ഡോക്ടര്‍ക്ക് സംഭവിച്ചത്
താഴെത്തെ നിലയിൽ കറുത്ത പുക; പരിഭ്രാന്തിയിൽ ആളുകൾ ഇറങ്ങിയോടി; ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ട രണ്ടുപേർക്ക് പരിക്ക്; നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല
സ്കാനിംഗിനായി പോയി തിരികെ മുറിയിൽ വന്നപ്പോൾ ഒന്ന് പതറി; ആശുപത്രിയിൽ കവർച്ച; പണം നഷ്ടമായെന്ന് പരാതി; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടൽ; ഇതൊക്കെ ക്രൂരതയെന്ന് ബന്ധുക്കൾ
ക്യൂവിൽ മണിക്കൂറുകൾ നിന്നാലും ടോക്കൺ ലഭിക്കുന്നില്ല; മതിയായ ആരോഗ്യ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ വലഞ്ഞ് സി ജി എച്ച് എസ് പദ്ധതി അംഗങ്ങൾ; തിരുവനന്തപുരത്തെ കേന്ദ്രങ്ങളിൽ നിന്നും ചികിത്സ ലഭിക്കാതെ മടങ്ങി രോഗികൾ
ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ഖറും ചെന്നൈയില്‍ താമസിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി അടുത്ത വൃത്തങ്ങള്‍; കുടല്‍ കാന്‍സറിന്റെ തുടക്കമെന്ന് സ്ഥിരീകരിച്ചതോടെ റേഡിയേഷന്‍ ചികിത്സ നടത്തിയേക്കും; നിസ്സാര പ്രശ്‌നം മാത്രമെന്നും ഷൂട്ടിങ്ങിനെ ബാധിക്കില്ലെന്നും സിനിമ പ്രവര്‍ത്തകര്‍