You Searched For "ആശുപത്രി"

സ്ഥലത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കം;  അനന്തരവനും ബന്ധുക്കളും ചേര്‍ന്ന് മൂക്ക് മുറിച്ചെടുത്തു;  മുറിഞ്ഞുവീണ മൂക്ക് ബാഗിലാക്കി  നാല്‍പ്പതുകാരി ആശുപത്രിയില്‍
ബെല്ലാരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് ദിവസത്തിനിടെ പ്രസവിച്ച അഞ്ച് അമ്മമാര്‍ മരിച്ചു; രണ്ടു പേര്‍ അത്യാസന്ന നിലയില്‍; ഏഴു പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍:  അപകടത്തിന് ഇടയാക്കിയത് ഗുണനിലവാരമില്ലാത്ത മരുന്ന്
രോഗി വിശന്നുവലഞ്ഞു; വയറ്‌ നിറയ്ക്കാൻ ക്യാൻ്റിനീൽ നിന്ന് പുട്ടും പയറും പപ്പടവും വാങ്ങി; പൊതിക്ക് വില 60 രൂപ; കഴിക്കാൻ തുറന്നപ്പോൾ കണ്ടത് അട്ടയെ; പതറി യുവാവ്; ആശുപത്രി ക്യാൻ്റിനീൽ വന്ന രോഗിക്ക് സംഭവിച്ചത്..!
ആശുപത്രിയിലെത്തിയ ഗര്‍ഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ഭര്‍ത്താവിനെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവ്: ശ്വാസകോശത്തിന് മുറിവേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍
കഴുത്തില്‍ വള്ളിപ്പടര്‍പ്പുകള്‍ കുടുങ്ങിയതിന്റെ അടയാളം; തുടയില്‍ മുറിവ്; ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ യുവാവ് കിണറ്റില്‍ വീണു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തില്‍ അന്വേഷണം
ആദ്യം ചെരിപ്പിന് തീപിടിച്ച് കാല്‍ പൊളളി; പിന്നീട് സല്‍വാറിന് തീപിടിച്ചതോടെ അത് ഊരിയെറിഞ്ഞു; എന്‍ഐസിയുവില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ മുഖം മാത്രമായിരുന്നു മനസ്സില്‍; ഝാന്‍സി ആശുപത്രി തീപിടിത്തത്തില്‍ 14 കുഞ്ഞുങ്ങളെ രക്ഷിച്ച നഴ്‌സ് മേഘ ജെയിംസിന് അഭിനന്ദന പ്രവാഹം