You Searched For "ആർഎസ്എസ്"

ഒന്നാം തരംഗത്തിനു ശേഷം നാമെല്ലാം അലംഭാഗം കാട്ടി; സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും എല്ലാവരും; ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; കോവിഡ് പ്രതിരോധത്തിലെ വീഴ്ചയിൽ രൂക്ഷവിമർശനവുമായി ആർഎസ്എസ്
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു; ഗംഗാതീരത്തെ മൃതദേഹങ്ങളും യുപിയിൽ തിരിച്ചടിയാകും; മുഖംമിനുക്കാൻ ആർഎസ്എസ് യോഗം; മോദിയും അമിത് ഷായും പങ്കെടുത്തു
രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധി; ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു; കൊവിഡിന് ശേഷം ലോകം പഴയപോലെ ആയിരിക്കില്ല; സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്; വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി
സ്ഥാനാർത്ഥി നിർണയത്തിൽ വലിയ പാളിച്ചയുണ്ടായി; തർക്കങ്ങളും നേതാക്കൾക്കിടയിലെ ഭിന്നതകളും തിരിച്ചടിയായി; ബാലശങ്കറിന് പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു; ബിജെപി നേതാക്കളുടെ ഗ്രൂപ്പിസത്തിനെതിരെ തുറന്നടിച്ചു ആർഎസ്എസ് നേതാക്കൾ; ബിജെപിയിൽ ഓഡിറ്റിങ് വേണമെന്നും ആവശ്യം
മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്താൻ വീടിനടുത്ത് ആർ.എസ്.എസ് ഗ്രാമം; പുത്തൻകണ്ടം ബ്രദേഴ്‌സിനെ ഒതുക്കാൻ പൊലിസ് സ്റ്റേഷൻ ഉണ്ടാക്കിയിട്ടും ഫലമുണ്ടായില്ല; ആർഎസ്എസ് സംഘത്തിന് കരുത്താകുന്നത് പിണറായിയുടെ ബന്ധുക്കളായ രണ്ടു പേർ; കണ്ണൂരിലെ നേതാക്കൾ ഇപ്പോഴും മുൾമുനയിൽ തന്നെ
ഫസൽ വധത്തിന് പിന്നിൽ സിപിഎം തന്നെ; എൻഡിഎഫ് പ്രവർത്തകനായതു കൊണ്ടാണ് ഫസലിനെ കൊലപ്പെടുത്തിയത്; കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഒരുപാടു നടന്നു; പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹരജി കൊടുത്തത് സിപിഎമ്മിന് വേണ്ടി; പുനരന്വേഷണ ആവശ്യത്തൽ എതിർപ്പുമായി ഫസലിന്റെ ഭാര്യ മറിയൂ
ദേശീയ ചിന്താഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകണം; കേരളം, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം; ചിത്രകൂടിൽ തുടങ്ങിയ ആർഎസ്എസ് ഉന്നതല യോഗത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത് കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ; രാമക്ഷേത്ര നിർമ്മാണവും സജീവ വിഷയം
ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേക്ക് കണ്ണൂരിൽ നിന്നൊരു തീപ്പൊരി നേതാവ് കൂടി; വത്സൻ തില്ലങ്കേരി സിപിഎം കോട്ടയിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നിർഭയം നടന്നുകയറി ആർഎസ്എസ് നേതാവ്; സംസ്ഥാന തലത്തിൽ ശ്രദ്ധനേടിയത് ശബരിമലയിൽ ആചാര സംരക്ഷണത്തിനായി നടത്തിയ സമരത്തിൽ പൊലീസിനെ നിയന്ത്രിച്ച്
കരുവന്നൂർ തട്ടിപ്പിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സിപിഎമ്മിനെ സഹകരണ എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് പ്രതിരോധത്തിലാക്കും; കുടുംബശ്രീ മാതൃകയിൽ ആരംഭിച്ച അക്ഷശ്രീ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും; അക്ഷയശ്രീയ്ക്ക് കേന്ദ്രപദ്ധതികളുടെ നോഡൽ ഏജൻസിയായി അംഗീകാരം ഉടൻ; സഹകരണമേഖല പിടിക്കാൻ ആർഎസ്എസിന്റെ പദ്ധതി ഇങ്ങനെ