Politics'ചന്ദ്രിക'യുടെ മറവിൽ കള്ളപ്പണ ഇടപാട്: രേഖകൾ എല്ലാം ഇഡിക്ക് സമർപ്പിച്ചു; കുഞ്ഞാലിക്കുട്ടിയുടെ മൊഴി എടുക്കാൻ 16 ന് ഇഡി വിളിപ്പിച്ചിട്ടുണ്ട്; എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; ലീഗിന് എതിരെ തനിക്ക് സിപിഎം പിന്തുണ ഉണ്ടെന്നും ജലീൽമറുനാടന് മലയാളി9 Sept 2021 8:28 PM IST
Marketing Featureനയതന്ത്ര സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വർണം ഇഡി കണ്ടുകെട്ടി; പ്രതി സരിത്തിൽ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഉത്തരവ്; സ്വർണക്കടത്തിനായി പണം നിക്ഷേപിച്ച ഒൻപത് പേർക്ക് ഇഡിയുടെ നോട്ടീസ്മറുനാടന് മലയാളി15 Sept 2021 6:01 PM IST
Marketing Featureചന്ദ്രിക പത്രത്തിൽ കള്ളപ്പണം വെളിപ്പിച്ചെന്ന കേസ്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി പി കെ കുഞ്ഞാലിക്കുട്ടി; വിളിച്ചുവരുത്തിയത് സാക്ഷിമൊഴി എടുക്കാനെന്ന് ലീഗ് നേതാവ്; കെ ടി ജലീൽ ഉന്നയിച്ച ആരോപണം കുഞ്ഞാലിക്കുട്ടിക്ക് വിനയാകുമ്പോൾമറുനാടന് മലയാളി16 Sept 2021 5:07 PM IST
Politics'ഇഡി വിളിപ്പിച്ചത് നന്നായി; ആവശ്യമായ രേഖകൾ കൈമാറി; എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തി; ഇനി വരേണ്ടതുണ്ടോ എന്ന് അവർ തീരുമാനിക്കും'; ചന്ദ്രിക കള്ളപ്പണക്കേസിൽ മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി16 Sept 2021 9:00 PM IST
Marketing Featureഇരയ്‌ക്കെതിരെ കേസുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചത് 2020 സെപ്റ്റംബർ 30ന്; കേസെടുത്തത് നവംബർ 20നും; ഇഡിക്ക് കരുത്തായത് ഈ സത്യവാങ്മൂലത്തിലെ പാളിച്ച; ശ്രമിച്ചത് പാറമടക്കാരന്റെ മകനെ പീഡന കേസിൽ നിന്ന് രക്ഷിക്കാൻ; പൊലീസിനെതിരെ ഇഡി കേസെടുക്കമ്പോൾമറുനാടന് മലയാളി23 Sept 2021 4:52 PM IST
Marketing Featureഒരു ഫ്രോഡിനെ തിരിച്ചറിയാൻ ഉള്ള സാമാന്യ ബുദ്ധി പോലും ഇല്ലേ എന്ന് ട്രോളാൻ വരട്ടെ; സിംഹാസനത്തിൽ ഇരുന്ന് അംശവടിയും വാളും ഏന്തി ഫോട്ടോ എടുത്തു വെറുതെ മടങ്ങുക ആയിരുന്നില്ല ബെഹ്‌റയും മനോജ് എബ്രഹാമും; മോൺസണ് എതിരെ ബെഹ്‌റ ഇഡിക്ക് കത്ത് അയച്ചതായി റിപ്പോർട്ട്; പൊലീസ് അന്വേഷിക്കാതെ ഇരുന്നത് ദുരൂഹവുംമറുനാടന് മലയാളി27 Sept 2021 11:34 PM IST
Marketing Featureമുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു; മറ്റുമൂന്നു പേർക്ക് എതിരെ പറയാനും ആവശ്യപ്പെട്ടു; കിട്ടിയ ഓഫർ മാപ്പുസാക്ഷിയാക്കാം എന്ന്; നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ സമ്മർദ്ദത്തിലായി; സ്വപ്നയെ പരിചയപ്പെട്ടത് സരിത് വഴി; ജയിൽ മോചിതനായ സന്ദീപ് നായരുടെ വെളിപ്പെടുത്തലുകൾമറുനാടന് മലയാളി9 Oct 2021 8:13 PM IST
KERALAMഇഡിയ്‌ക്കെതിരെ ആരോപണവുമായി സന്ദീപ് നായർ; പലരുമായും ബന്ധമുണ്ടെന്ന് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തി; ശ്രീരാമകൃഷ്ണനെ വർക്ക്‌ഷോപ്പ് ഉത്ഘാടനത്തിന് ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിൽ; കൂടുതൽ വെളിപ്പെടുത്തലുകൾ വിചാരണ പൂർത്തിയായ ശേഷംമറുനാടന് മലയാളി10 Oct 2021 1:44 PM IST
Marketing Featureചന്ദ്രിക കള്ളപ്പണ കേസിൽ എം.കെ.മുനീറിനെ ഇഡി ചോദ്യം ചെയ്തു; അക്കൗണ്ടിൽ ഉണ്ടായിരുന്നത് പത്രത്തിന്റെ വാർഷിക വരിസംഖ്യ എന്ന് മുനീർ; 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി വെളുപ്പിച്ചെന്ന് പരാതി; മുനീറിനെ ഇഡി വിളിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തതിന് പിന്നാലെമറുനാടന് മലയാളി13 Oct 2021 6:39 PM IST
Marketing Feature200 കോടി തട്ടിപ്പിൽ മുഖ്യപ്രതി ഭർത്താവിനൊപ്പം പങ്കാളിത്തം; വിവരങ്ങൾ മറച്ചുവയ്ക്കുന്നു; പരസ്പര വിരുദ്ധമായ മൊഴികൾ; പ്രതിയെ ചോദ്യം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ അന്വേഷണം മരവിക്കുമെന്ന് ഇഡി; ലീന മരിയ പോളിന്റെ കസ്റ്റഡി നീട്ടി കോടതിന്യൂസ് ഡെസ്ക്17 Oct 2021 2:58 PM IST
KERALAMചന്ദ്രിക കള്ളപ്പണ കേസ്: മുഈൻ അലി തങ്ങളുടെ മൊഴിയെടുത്ത് ഇഡി; നടപടി, കുഞ്ഞാലിക്കുട്ടിക്ക് എതിരായ വെളിപ്പെടുത്തലിന് പിന്നാലെ മറുനാടന് മലയാളി20 Oct 2021 5:57 PM IST
SPECIAL REPORTബിനീഷ് ജയിലിൽ കിടന്നപ്പോൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പോലും യാതൊരു സഹായവും കിട്ടിയില്ല; ഇടപെട്ടിരുന്നുവെങ്കിൽ ഒരു വർഷം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു; കോടിയേരി നിസ്സഹായനായിരുന്നു; ഇഡി പലരുടെയും പേരുപറയാൻ നിർബന്ധിച്ചു; ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ പ്രതികരണംമറുനാടന് മലയാളി31 Oct 2021 3:04 PM IST