You Searched For "ഇന്ത്യ എ"

അവൻ പവർപ്ലേ നന്നായി കളിക്കുന്നു, ഞാനും അശുതോഷും രമൺദീപും ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകൾ; സൂപ്പര്‍ ഓവറില്‍ സൂര്യവന്‍ഷിയെ ഓപ്പണറാക്കത്തതിനെ കുറിച്ച് ജിതേഷ് ശര്‍മ്മ
ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനം: ലുവാന്‍ ഡ്രി പ്രിട്ടോറിയൂസീനും റിവാള്‍ഡോ മൂണ്‍സാമിക്കും സെഞ്ചുറി; ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച; ക്രീസിൽ ഇഷാൻ കിഷനും ആയുഷ് ബദോനിയും
സെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്വാദ്; രാജ്‌കോട്ടിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്ന് ഇന്ത്യ എ; ത്രില്ലർ പോരിൽ ദക്ഷിണാഫ്രിക്ക എയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഏകദിന പരമ്പരയിൽ മുന്നിൽ
തകർച്ചയിൽ നിന്ന് കരകയറ്റിയത്‌ ധ്രുവ് ജുറേലിന്റെ സെഞ്ചുറി പ്രകടനം; ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 255ന് പുറത്ത്; തിയാൻ വാൻ വുറന് നാല് വിക്കറ്റ്
ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; റിഷഭ് പന്ത് ക്യാപ്റ്റൻ, സായ് സുദര്‍ശനാണ് വൈസ് ക്യാപ്റ്റൻ; രഞ്ജി ട്രോഫിയിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ ടീമിൽ പരിഗണിച്ചില്ല
സെഞ്ചുറിയുമായി ശ്രേയസ് അയ്യരും പ്രിയാൻഷ് ആര്യയും; മൂന്ന് താരങ്ങൾക്ക് അർധ സെഞ്ചുറി; ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; കങ്കാരുപ്പടയ്ക്ക് ജയിക്കാൻ വേണ്ടത് 414 റൺസ്
റിട്ടയര്‍ഡ് ഹര്‍ട്ടില്‍നിന്ന് ക്ലാസിക് സെഞ്ചറിയുമായി കെ എല്‍ രാഹുല്‍;   മൂന്നക്കം കടന്ന് സായ് സുദര്‍ശനും;  ഓസീസിന്റെ റണ്‍മല അനായാസം മറികടന്നു;  രണ്ട് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം
ഇംഗ്ലണ്ട് ടൂറില്‍ ഉള്‍പ്പെടുത്തിയതില്‍ സെലക്ടര്‍മാര്‍ക്ക് തെറ്റിയില്ല! ഇരട്ട സെഞ്ച്വറി നേടി തിരിച്ചുവരവ് രാജകീയമാക്കി കരുണ്‍ നായര്‍; ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ടെസ്റ്റില്‍ ഇന്ത്യ എ വമ്പന്‍ സ്‌കോറിലേക്ക്
സിക്‌സറിച്ച് വിജയം പൂർത്തിയാക്കി ; ക്യാപ്റ്റന്റെ കളിയുമായി ക്യാപറ്റൻസി അരങ്ങേറ്റം ഗംഭീരമാക്കി സഞ്ജു സാംസൺ;ന്യൂസിലാന്റ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് ഏഴുവിക്കറ്റിന്റെ തകർപ്പൻ ജയം; രണ്ടാം ഏകദിനം ഞായറാഴ്‌ച്ച