SPECIAL REPORTബിബിസി വീണ്ടും ഇന്ത്യയെ കീറി മുറിച്ചു; പരാതിയുമായി ബ്രിട്ടനിലെ ഇന്ത്യക്കാർ കരുത്തു കാട്ടിയപ്പോൾ കയ്യോടെ നിരുപാധിക ക്ഷമ യാചനവും; ഒരേ അബദ്ധം പല തവണ ആവർത്തിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല; ഒരു വശത്തു ഇന്ത്യയെ ലോകത്തിന്റെ 'ഫാർമസി' എന്ന് വിളിച്ചു സുഖിപ്പിക്കലും മറുവശത്തു അവഹേളനവുംപ്രത്യേക ലേഖകൻ21 Jan 2021 10:23 AM IST
Sportsമകന്റെ ചരിത്രം നേട്ടത്തിന് പിതാവ് സാക്ഷിയായില്ല; ഖബറിടത്തിലെത്തി ചരിത്രവിജയത്തിന്റെ കഥകൾ പറഞ്ഞ് സിറാജ്; എയർപോർട്ടിൽ നിന്നും സിറാജ് നേരെ എത്തിയത് പിതാവിന്റെ ഖബറിടത്തിലേക്ക്സ്പോർട്സ് ഡെസ്ക്21 Jan 2021 4:47 PM IST
Uncategorizedഇന്ത്യയിൽ ഇതുവരെ കോവിഡ് വാക്സിനേഷന് വിധേയമായത് 10.5 ലക്ഷം പേർ; കോവിഡ് പരിശോധനയുടെ കാര്യത്തിലും ഇന്ത്യ വളരെ മുന്നിലാണെന്നും ആരോഗ്യ മന്ത്രാലയംമറുനാടന് ഡെസ്ക്22 Jan 2021 4:58 PM IST
Emiratesദുബായിൽ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പതിനെട്ടും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളെ അടുത്ത മാസം വിസ്തരിക്കും; പാക്കിസ്ഥാൻ സ്വദേശിയായ മുഖ്യപ്രതിയെ വീഡിയോ കോൺഫറൻസിൽ വിസ്തരിച്ചുമറുനാടന് ഡെസ്ക്23 Jan 2021 3:51 PM IST
Politicsഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻമറുനാടന് ഡെസ്ക്24 Jan 2021 9:24 AM IST
Uncategorizedരാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15 ലക്ഷം കടന്നു; ഉയർന്ന രോഗമുക്തി; ചികിത്സയിലുള്ളവർ രണ്ടുലക്ഷത്തിൽ താഴെസ്വന്തം ലേഖകൻ24 Jan 2021 12:26 PM IST
SPECIAL REPORTഇന്ത്യയിലെ അണക്കെട്ടുകൾ ലോകത്തിന് ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ; പട്ടികയിലുള്ളത് മുല്ലപ്പെരിയാർ ഉൾപ്പടെ ആയിരത്തോളം അണക്കെട്ടുകൾ; റിപ്പോർട്ട് പഴക്കമേറിയ ഡാമുകളെക്കുറിച്ചുള്ള പഠനത്തെ അടിസ്ഥാനമാക്കിസ്വന്തം ലേഖകൻ24 Jan 2021 12:27 PM IST
SPECIAL REPORTഅതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ; സംഭവം ഇന്ത്യൻ ഭാഗത്തേക്കുള്ള ചൈനീസ് കടന്നുകയറ്റം ചെറുക്കവേ; 20 ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റു; മുന്ന് ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടൽ സായുധമായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ; സിക്കിമിനും ചൈനീസ് പ്രകോപനംമറുനാടന് ഡെസ്ക്25 Jan 2021 11:59 AM IST
Uncategorizedമികച്ച ഫലം; മോഡേണയുടെ കോവിഡ് വാകസിൻ ഇന്ത്യയിലെത്തിക്കാൻ ടാറ്റ; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് അനുയോജ്യമെന്നും വിശദീകരണംസ്വന്തം ലേഖകൻ25 Jan 2021 1:01 PM IST
SPECIAL REPORTവിദ്യാഭ്യാസം സ്വയം ആർജ്ജിക്കണമെന്ന നിലപാടിൽ ഔപചാരിക വിദ്യാഭ്യാസമില്ലാതെ പഠിച്ചത് 15 ഭാഷകൾ; സമുദ്ര ഗവേഷകനും ഗോളശാസ്ത്രജ്ഞനും കപ്പൽ നിർമ്മാതാവുമായി പേരെടുത്തു; ജെഎൻയുവിൽ പോലും പഠിപ്പിക്കുന്ന പ്രബന്ധങ്ങളുടെ രചയിതാവ്; ജീവിക്കുന്ന ഇടം പരീക്ഷണ കേന്ദ്രമാക്കുന്ന വ്യക്തി; പത്മശ്രീ നേടിയ അലി മണിക്ഫാന്റെ കഥജാസിം മൊയ്തീൻ26 Jan 2021 12:08 PM IST
FOCUSകോവിഡ് ഭീതി ഒഴിഞ്ഞു തുടങ്ങിയതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് വൻ കുതിപ്പോ? രാജ്യം അടുത്ത സാമ്പത്തികവർഷം 11 ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ; നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച 7.7ൽ ഒതുങ്ങും; പൊതമേഖലാ ബാങ്കുകളുടെ മൂലധനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും; 2023 ഓടെ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങുമെന്നും സർവെമറുനാടന് മലയാളി29 Jan 2021 4:21 PM IST
SPECIAL REPORTമെക്‌സിക്കോയെ അടുപ്പിക്കാൻ ഇന്ത്യയുടെ വാക്‌സിൻ നയതന്ത്രം; കൊവിഷീൽഡ് വാക്സിന്റെ 8,70,000 ഡോസുകൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യാൻ മെക്‌സിക്കയുടെ തീരുമാനം; 8,70,000 ഡോസ് കയറ്റുമതി ചെയ്യാൻ സജ്ജമായി ഇന്ത്യയും; വാക്‌സിൻ ആവശ്യപ്പെട്ട് കൂടുതൽ രാജയങ്ങളും; ഇന്ത്യയുടെ വാക്സിൻ നിർമ്മാണശേഷി ലോകത്തിന്റെ സ്വത്തായി മാറുമ്പോൾമറുനാടന് ഡെസ്ക്30 Jan 2021 12:34 PM IST