You Searched For "ഇരകള്‍"

ഇരകളെ ബോംബെറിഞ്ഞോ തലയറുത്തോ കല്ലെറിഞ്ഞോ അല്ലെങ്കില്‍ വാളുകൊണ്ട് വെട്ടിയോകൊന്നു തള്ളുന്നു; പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ക്രൂരമായ ബലാത്സംഗങ്ങളും പരസ്യ വധശിക്ഷകളും നിര്‍ബന്ധിത വിവാഹങ്ങളും; ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ സ്വാധീനിക്കുന്നത് ദാരിദ്ര്യവും സര്‍ക്കാരുകളോടുള്ള അതൃപ്തിയും; അഫ്രിക്ക ആഗോള ജിഹാദിന്റെ പുതിയ കേന്ദ്രം; വേണ്ടത് അതിവേഗ ഇടപെടല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാതികള്‍ പലതും സമ്മര്‍ദ്ദം മൂലമെന്ന് തുറന്നടിച്ച് മന്ത്രി സജി ചെറിയാന്‍; പരാമര്‍ശം ഇരകളോടുള്ള അവഹേളനമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്; സിനിമ മേഖലയിലെ ഒരു പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മന്ത്രിയുടെ പരാമര്‍ശമെന്നും വിമര്‍ശനം; വീണ്ടും വിവാദം