Lead Storyഅനിയന് അഫ്സാന്റെ ഇഷ്ടഭക്ഷണമായ കുഴിമന്തി വാങ്ങാനായി അഫാന് പറഞ്ഞുവിട്ടത് സ്നേഹം കൊണ്ടുതന്നെയോ? പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനായി അനിയനെ മാറ്റിയതെന്ന് സംശയം; പേരുമല ജങ്ഷന് വരെ ബൈക്കില്‍ കൊണ്ടുവന്ന അഫ്സാനെ വെഞ്ഞാറമൂട്ടിലേക്ക് വിട്ടത് ഓട്ടോയിലെന്ന് സിസി ടിവിയില്‍; പിന്നീട് 13കാരന്റെ കണ്ണ് കാണാന്‍ പോലും കഴിയാത്ത തരത്തില്‍ അരുംകൊലയുംമറുനാടൻ മലയാളി ബ്യൂറോ25 Feb 2025 10:17 PM IST
Top Storiesഅവന് എന്തെങ്കിലും പറ്റിയോ? അവനെ എന്റെ അടുത്ത് കൊണ്ടുവരണം; ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ അമ്മ ഷമി ആദ്യം ചോദിച്ചത് ഇളയ മകന് അഫ്സാനെ കുറിച്ചെന്ന് ബന്ധു; അരുംകൊല നടത്തിയ അഫാനെ കുറിച്ച് ഒന്നും ചോദിച്ചതുമില്ല; ഒന്നും പറയാനാവാതെ നിസ്സഹായതയോടെ മടക്കം; വെഞ്ഞാറമൂട്ടില്‍ കൂട്ടക്കുരുതിക്ക് ഇരയായ അഞ്ചുപേര്‍ക്കും നാടിന്റെ അന്ത്യാഞ്ജലികള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 8:16 PM IST