You Searched For "ഇഷാന്‍"

പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ തുറന്നുകാട്ടിയ ഇന്ത്യന്‍ ബാറ്റിങ്ങിലെ ബലഹീനത; തുടര്‍ മത്സരം മുതല്‍ സൂപ്പര്‍ എട്ടുവരെ സമാനതന്ത്രം പയറ്റി ഇന്ത്യയെ പ്രതിരോധത്തിലാക്കി എതിര്‍ടീമുകള്‍; അഭിഷേകിന് വെച്ച കെണിയില്‍ ഇന്നലെ വീണത് ഇഷാനാണെന്ന് മാത്രം; ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകം; തോല്‍വിയില്‍ ബാറ്റ്സ്മാന്‍മാരെ പഴിചാരുമ്പോള്‍ ഇന്ത്യക്ക് പിഴച്ചത് എവിടെ?
വെടിക്കെട്ടിന് തിരി കൊളുത്തി സഞ്ജു; പിന്നാലെ തകര്‍ത്തടിച്ച് അര്‍ധ സെഞ്ച്വറിയുമായി ഇഷാനും ഹര്‍ദ്ദിക്കും; അവസാന ഓവറുകളില്‍ 4 റണ്‍സിനിടെ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ച് നമീബിയ; നമീബിയയ്ക്ക് ജയിക്കാന്‍ 210 റണ്‍സ്
ക്ലൈമാക്സില്‍ വമ്പന്‍ ട്വിസ്റ്റ്; ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് സഞ്ജു സാംസണ്‍ ദുലീപ് ട്രോഫി സ്‌ക്വാഡില്‍; വഴിതുറന്നത് ഇഷാന് കാലില്‍ പരിക്കേറ്റതോടെ