You Searched For "ഇൻഡിഗോ വിമാനം"

എയർപോർട്ടിലെ പാർക്കിംഗ് ബേയിൽ കിടന്ന ഇൻഡിഗോ വിമാനത്തിന് ഒരു പ്രത്യേക ഭംഗി; അതീവ സന്തോഷത്തിൽ കോക്ക്പിറ്റിൽ കയറിയ പൈലറ്റുമാരും; ദീപം തെളിയിച്ച് വരവേറ്റ് യാത്രക്കാർ; വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ നിന്ന് വീണ്ടും ചൈനയിലേക്ക് വിമാനസർവീസ് ആരംഭിച്ചു; രാത്രി ആകാശത്ത് ഇരു രാജ്യങ്ങൾക്കിടയിലൂടെ നിർണായക പറക്കൽ
ഫ്ലൈറ്റ് മിസ് ആകാതിരിക്കാൻ ഓടിയെത്തി; എയർപോർട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച; യാത്രക്കാരന്റെ ചങ്ക് തകർന്നു; 15 മിനിറ്റ് മുമ്പ് വിമാനം പറന്നുയര്‍ന്നു; നഷ്ടമായത് വിലപ്പെട്ട സമയവും പണവും; ചോദ്യം ചെയ്തപ്പോൾ സ്റ്റാഫിന്റെ മോശം പെരുമാറ്റം; ഇൻഡിഗോ എയർലൈൻസിന് വെയിറ്റ് ചെയ്ത യാത്രക്കാരന് സംഭവിച്ചത്!
ഒടുവിൽ വിജയിച്ചത് എംപിയുടെ പിടിവാശി! ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്ത എയർഹോസ്റ്റസിനെതിരേ നടപടി എടുത്തതായി അറിഞ്ഞുവെന്ന് കെ സുധാകരൻ; ഇൻഡിഗോ വിമാനത്തിലെ പ്രശ്‌നം ഫേസ്‌ബുക്ക് പോസ്റ്റിട്ട ആർ ജെ ഇപ്പോഴും എയറിൽ; കടുത്ത സൈബർ ആക്രമണമെന്ന് സൂരജ്
ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ നിന്നും തീ പടരുമ്പോൾ വിമാനത്തിൽ ഉണ്ടായിരുന്നത് ക്രൂ അംഗങ്ങളുൾപ്പെടെ 184 പേർ; തീപിടിച്ചത് ഉടൻ ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി; പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിലാണ് തീ പിടിച്ചതെന്ന് സംഭവത്തിലെ യാത്രക്കാരിയായ ദൃക്‌സാക്ഷി; വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎ
നടന്നുപോയാലും ഇനി ഇൻഡിഗോയിൽ കയറില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ പി ജയരാജൻ; ഇൻഡിഗോ വിമാനം ബഹിഷ്‌കരിച്ചത് വൈകാരികമായിട്ടല്ല; വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു അത്; അതിനുശേഷം ഇതുവരെ ഇൻഡിഗോയിൽ കയറിയിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ
വിമാനം ലാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയത്തിൽ കുഴപ്പം; ലാൻഡ് ചെയ്ത് ഉടനെ തന്നെ ഇൻഡിഗോ വിമാനം പറന്നുയർന്നു; ആകാശത്ത് 20 മിനിറ്റോളം പറന്ന ശേഷം വീണ്ടും ലാൻഡിങ്; ആശങ്കയിൽ യാത്രക്കാർ