Lead Storyയഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടണം; ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന മര്വാന് ബര്‍ഗൂതിയെയും, അഹ്മദ് സാദത്തിനെയും മോചിപ്പിക്കണം; ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരം ആവശ്യപ്പെട്ട ഫലസ്തീന് തടവുകാരുടെ പട്ടിക കൈമാറി ഹമാസ്; ഗസ്സ സമാധാന ചര്‍ച്ചയില്‍ ഹമാസിനടക്കം പ്രതീക്ഷകള്‍; ഉന്നത യുഎസ് പ്രതിനിധികളും ഈജിപ്റ്റ് ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 10:21 PM IST
FOREIGN AFFAIRSഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സേന സമ്പൂര്‍ണമായി പിന്മാറണം; താല്‍ക്കാലിക വെടിനിര്‍ത്തലല്ല, സ്ഥിരവും സമഗ്രവുമായ വെടിര്‍ത്തല്‍ വേണം; മാനുഷിക സഹായം തടസ്സമില്ലാതെ എത്തണം; തടവുകാരുടെ കൈമാറ്റം ന്യായമാകണം; യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഈജിപ്റ്റില്‍ പുരോഗമിക്കവേ ഹമാസിന്റെ മുഖ്യ ആവശ്യങ്ങള്‍ ഇങ്ങനെ; നെതന്യാഹു ചര്‍ച്ച അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 7:05 PM IST
Right 1ഈജിപ്റ്റിലെ പിരമിഡുകള്‍ക്ക് കീഴെ കണ്ടെത്തിയ വിശാല ഭൂഗര്‍ഭ നഗരത്തിന് ഏകദേശം 38,000 വര്‍ഷത്തോളം പഴക്കം; ഗിസ പിരമിഡുകളേക്കാള്‍ പഴക്കമുള്ളവ; വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍, സ്കോട്ടിഷ് ഗവേഷകര്‍; വിചിത്രമെന്ന് വിമര്ശകര്മറുനാടൻ മലയാളി ബ്യൂറോ25 March 2025 9:24 PM IST
Right 1ഈജിപ്റ്റിലെ ഗിസ പിരമിഡുകള്‍ക്ക് കീഴെ വിശാലമായ ഭൂഗര്‍ഭ നഗരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഗവേഷകര്‍; അമ്പരപ്പിക്കുന്ന കണ്ടെത്തലുകള്‍ ശരിവച്ചാല്‍ പൗരാണിക ഈജിപ്റ്റിന്റെ ചരിത്രം തന്നെ തിരുത്തി എഴുതേണ്ടി വന്നേക്കാം; ഗവേഷണ ഫലത്തെ സംശയത്തോടെ നിരീക്ഷിച്ച് വിദഗ്ധര്മറുനാടൻ മലയാളി ഡെസ്ക്22 March 2025 11:04 PM IST
Uncategorizedകേരളത്തിലേക്ക് എത്തുന്നത് ഈജിപ്ഷ്യൻ ഖനിയിൽ നിന്നുള്ള കടത്തു സ്വർണ്ണമോ? നൈൽ നദിക്കരയിൽ സ്വർണം കുഴിച്ചെടുക്കുന്ന മലയാളി വ്യവസായിയെ തിരിച്ചറിയാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ; ദാവൂദ് അൽ അറബിക്ക് പിന്നാലെ 'പെരേരയും' അന്വേഷണ പരിധിയിൽമറുനാടന് മലയാളി8 Dec 2020 11:11 AM IST
Uncategorizedഈജിപ്റ്റിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 32 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ; വീഡിയോ കാണാംമറുനാടന് മലയാളി26 March 2021 6:30 PM IST