You Searched For "ഉണ്ണി മുകുന്ദൻ"

ഇത്തരം തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യം; സിനിമ എന്താണ് പറയുന്നത് എന്നറിയാൻ മേപ്പടിയാൻ കാണണം; വ്യാജ വാർത്തയുടെ സ്‌ക്രീൻ റെക്കോർഡുകൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
മുതൽമുടക്കിയ ഞാനും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല; പൈറസി പ്രിന്റ് ഇറങ്ങി പലരും വീട്ടിൽ ഇരുന്നു കാണുന്നു; മേപ്പടിയാന്റെ വ്യാജനെതിരെ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ
സ്വാമിവേഷത്തിൽ ഉണ്ണിമുകുന്ദൻ; മാളികപ്പുറം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു; ജീവിതത്തിലെ നിയോഗമാണ് സ്വാമി അയ്യപ്പന്റെ കഥ പറയുന്ന മാളികപ്പുറം സിനിമയെന്ന് ഉണ്ണിമുകുന്ദൻ
ബാല സിനിമയിൽ അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന് പറഞ്ഞ്; വീണ്ടും സംസാരിച്ചപ്പോൾ ഉണ്ണി മുകുന്ദൻ സഹോദരനെപ്പോലെ എന്ന് പറഞ്ഞ് ഒഴിഞ്ഞു; എന്നിട്ടും ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞതിന് പിന്നാലെ രണ്ട് ലക്ഷം രൂപ അയച്ചു കൊടുത്തു: ബാലയുടെ ആരോപണങ്ങൾക്കെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ
നീ എനിക്ക് വേണ്ടി ചെയ്തത് ഞാൻ നിനക്ക് വേണ്ടി ചെയ്യും എന്ന് ബാല പറഞ്ഞു; 20 ദിവസം ചിത്രത്തിൽ ജോലി ചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി; ട്രോളുകൾ കൊണ്ടു ഹിറ്റായതു കൊണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ല; ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമാണ്; ബാലയുടെ ആരോപണം നിഷേധിച്ചു ഉണ്ണി മുകുന്ദൻ
സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ പറ്റില്ലെന്നുള്ളത് ഉള്ളതാണോ? മാളികപ്പുറത്തിന്റെ ട്രയിലർ പുറത്ത്; സിനിമയെന്നതിലുപരി തനിക്കിതൊരു നിയോഗം കൂടിയെന്ന് ഉണ്ണി മുകുന്ദൻ
പ്രധാനമന്ത്രിയോട് ഇഷ്ടക്കൂടുതൽ; എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി; അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാൻ അന്ന് സെൽഫിയൊന്നും ഇല്ലല്ലോ? ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയിരുന്നില്ല; ഗുജറാത്തിലെ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദനെതിരായ പരാമർശം മനപ്പൂർവ്വം സൃഷ്ടിച്ചതോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഉണ്ണിയുമായി തർക്കത്തിലേർപ്പെട്ട മലപ്പുറത്തെ വ്‌ളോഗറും ബാലയും സന്തോഷ് വർക്കിയും ഒന്നിച്ച ചിത്രം; ഉണ്ണിയെ തകർക്കാൻ എതിരാളികൾ ഒന്നിച്ചോ എന്നും സോഷ്യൽ മീഡിയ
കുട്ടിക്കാലവും കൗമാരവും ചിലവഴിച്ചത് നിന്നു തിരിയാൻ ഇടമില്ലാത്ത  അഹമ്മദാബാദിലെ ഒറ്റ മുറി വീട്ടിൽ; ക്രിക്കറ്റ് കളിച്ചും മോഡലിങ് ചെയ്തും ബൈക്കിൽ കറങ്ങിയും നടന്ന ഉണ്ണിയുടെ കഥകൾ പങ്ക് വച്ച് ഉറ്റ സുഹൃത്തുക്കളും അയൽവാസികളും; ഉണ്ണി മുകുന്ദന്റെ ബാല്യകാല വിശേഷങ്ങൾ കാണാം
ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം അനുശ്രീയും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചുള്ള വ്യാജ പ്രചരണത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ; സ്വകാര്യത മാനിക്കണമെന്ന അഭ്യർത്ഥനയുമായി ആരാധകർ