Politicsപതിനൊന്ന് ദിവസത്തേക്ക് ആരും ചിരിക്കരുത്; മദ്യപാനവും അരുത്; ഓർമ്മ ദിനത്തിൽ ആരും കടയിൽ പോകരുത്; ദുഃഖാചരണത്തിനിടെ ജന്മദിനാഘോഷവും പാടില്ല; നിർദ്ദേശം ലംഘിക്കുന്നവർ കൊടും ക്രിമിനലുകൾ; കിം ജോങ് രണ്ടാമന്റെ പത്താം ചരമ വാർഷികത്തിൽ ആരും ആഹ്ലാദിക്കരുത്; ഉത്തര കൊറിയ മുൻ ഭരണാധികാരിയെ സ്മരിക്കുമ്പോൾമറുനാടന് മലയാളി17 Dec 2021 6:42 AM IST