You Searched For "ഉത്തരകൊറിയ"

വലത് പുടിനെയും ഇടത് കിമ്മിനെയും അണിനിരത്തിയുള്ള ഷി ജിന്‍പിങ്ങിന്റെ സൈനിക പരേഡ് കണ്ട് നെഞ്ചിടിപ്പ് കൂടി ട്രംപും കൂട്ടരും; ഒരുഭീഷണിക്കും വഴങ്ങില്ലെന്ന പ്രഖ്യാപനത്തോടെ ഷി പുതിയ അച്ചുതണ്ടിന് രൂപം നല്‍കുമ്പോള്‍ നാറ്റോ സഖ്യത്തിന് അങ്കലാപ്പ്; നാറ്റോ സഖ്യം സൈനിക കരുത്തില്‍ ചൈന-റഷ്യ- ഉത്തര കൊറിയ ചേരിയേക്കാള്‍ പിന്നിലോ? വീണ്ടുമൊരു ലോകമഹായുദ്ധമോ?
അതിര്‍ത്തി കടന്ന് കിം ജോങ് ഉന്‍ ചൈനയിലെത്തി; വിമാനം ഒഴിവാക്കി ഉത്തര കൊറിയന്‍ നേതാവ് എത്തിയത് പ്രത്യേക ആഢംബര ട്രെയിനില്‍; കിമ്മിന് അതീവ സുരക്ഷയൊരുക്കി ചൈനീസ് സര്‍ക്കാര്‍; പുടിനും ഷി ജിന്‍പിങ്ങിനും ഒപ്പം കിം വേദി പങ്കിടും
കിമ്മിന്റെ നാട്ടില്‍ അവധി ആഘോഷിക്കാന്‍ പോയ റഷ്യക്കാരി ഞെട്ടിത്തരിച്ചു..! ആ ബീച്ച് റിസോര്‍ട്ടില്‍ അവരെ കാത്തിരുന്നത് അദൃശ്യമായ ചങ്ങല വലയങ്ങള്‍; ആഢംബര സൗകര്യങ്ങള്‍ക്ക് നടുവിലും ഡാരിയ സുബ്കോവ കഴിച്ചുകൂട്ടിയത് ഭയപ്പാടില്‍; ഉത്തരകൊറിയയില്‍ എത്തിയ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്..
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഞങ്ങളുമുണ്ട്; പതിനാലായിരം സൈനികരെ അയച്ചെന്ന് സ്ഥിരീകരിച്ച് ഉത്തര കൊറിയ; യുദ്ധത്തില്‍ റഷ്യയുടെ വിജയം ഉറപ്പാക്കുന്നതിനായി ദശലക്ഷക്കണക്കിന് ഷെല്ലുകളും നല്‍കി; യുദ്ധമുഖത്തെ ഇടപെടല്‍ ആദ്യമായി തുറന്നു സമ്മതിച്ചു കൊറിയ
കിമ്മിന്റെ ഭരണത്തില്‍ മനം മടുത്ത് ഉത്തര കൊറിയ വിടാന്‍ ശ്രമിച്ചു; ചെറുബോട്ടില്‍ ദക്ഷിണ കൊറിയയിലേക്ക് കടക്കാന്‍ ശ്രമം; വഴിതെറ്റി സഹായം അഭ്യര്‍ഥിച്ചത് ഉത്തരകൊറിയന്‍ സൈനികരോടും; രാജ്യം വിടാന്‍ ശ്രമിച്ച മൂന്ന് പൗരന്‍മാരെ 90 തവണ വെടിവെച്ച് കൊലപ്പെടുത്തി ഉത്തര കൊറിയ
വടക്കന്‍ കൊറിയയുടെ അന്തരീക്ഷത്തെ ബാധിക്കുന്ന നിലയില്‍ സുരക്ഷ ലംഘിക്കുകയും ഏറ്റുമുട്ടല്‍ അന്തരീക്ഷം വളര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ശത്രുക്കള്‍ക്ക് മുന്നറിയിപ്പ്; യുദ്ധത്തിനുള്ള മുന്നൊരുക്കമെന്ന് പ്രഖ്യാപനം; ആണവ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ; കിം ജോങ് ഉന്‍ സംതൃപ്തന്‍
ഉത്തരകൊറിയ ലക്ഷ്യമിടുന്നത് അമേരിക്കയിലേക്ക് എത്താൻ ശേഷിയുള്ള ഭുഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നിർമ്മാണമോ? ആണവ പോർമുനയുള്ള മിസൈൽ നിർമ്മാണം അന്തർവാഹിനിക്കുള്ളിൽ നടക്കുന്നുവെന്ന സംശയം സജീവമാക്കി കപ്പൽ ശാലയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ; കിം ജോങ് യുന്നിന്റെ മനസ്സിലുള്ളത് അമേരിക്കയെ തകർക്കാൻ പോന്ന ന്യൂക്ലിയർ മിസൈലെന്നും റിപ്പോർട്ട്
കോവിഡ് നിയന്ത്രണം ലംഘിച്ചതിന് ഉത്തരകൊറിയയിൽ വധശിക്ഷ നടപ്പാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ; നിഷേധിച്ച് ഉത്തരകൊറിയ; പൗരനെതിരായ ശിക്ഷാ നടപടി ചൈന അതിർത്തിയിൽ കള്ളക്കടത്ത് നടത്തിയതിനെന്ന് വിശദീകരണം; രോഗ പ്രതിരോധത്തിനും വധശിക്ഷ വിധിക്കുന്ന കിം ജോങ് ഉന്നിന്റെ ഭരണം വീണ്ടും ചർച്ചയാകുമ്പോൾ
മീൻ പിടിക്കാൻ പോകുമ്പോൾ ട്യുൺ ചെയ്തത് അമേരിക്കൻ റേഡിയോ; സഹ ഡ്രൈവർ ഒറ്റിയതോടെ പരസ്യമായി വെടിവച്ചു കൊന്നത് ഫിഷിങ് ബോട്ട് കാപ്റ്റനെ; കിം ജോങ്ങ് ഉന്നിന്റെ കിരീടത്തിൽ ചാർത്താൻ മറ്റൊരു ക്രൂരതയുടെ കറുത്ത തൂവൽ കൂടി
രഹസ്യവിവരങ്ങൾ ചോർത്തുന്നതിന് കാരണമാകുന്നുവെന്ന് വിശദീകരണം; ദക്ഷിണകൊറിയൻ വീഡിയോകൾ കണ്ട സ്വദേശികൾക്ക് വധശിക്ഷ നടപ്പാക്കി ഉത്തരകൊറിയൻ സർക്കാർ; മൂന്നു വർഷത്തിനിടെ കൊന്ന് തള്ളിയത് ഏഴുപേരെ; പഠന റിപ്പോർട്ടുമായി കൊറിയൻ മനുഷ്യാവകാശ സംഘടന