You Searched For "ഉത്തരവ്"

ഇഡിയുടെ അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കും; ഹർജികൾ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതി; കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ഉത്തരവാദിത്തമെന്ന നിർദേശത്തിൽ പുനഃപരിശോധന
സമ്മർദ്ദങ്ങൾ ഫലിച്ചില്ല; കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കം നാല് പേരെ സസ്‌പെന്റ് ചെയ്തു; ഉത്തരവിറക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ; അഭിഭാഷക സമ്മർദ്ദത്തിന് വഴങ്ങിയുള്ള നടപടിയെന്ന് വിമർശിച്ചു ഐപിഎസ് അസോസിയേഷൻ; സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യം
മിച്ചഭൂമി കേസിൽ പി വി അൻവറിന് തിരിച്ചടി; 6.25 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ലാൻഡ് ബോർഡ് ഉത്തരവിട്ടു; ഒരാഴ്‌ച്ചക്കകം നടപടി പൂർത്തിയാക്കാൻ നിർദ്ദേശം; 15 ഏക്കറോളം മിച്ചഭൂമിയെന്ന ആദ്യ റിപ്പോർട്ട് പരിശോധനകൾക്ക് ശേഷം പകുതിയായി കുറഞ്ഞു
പൊലീസ് വാഹനങ്ങൾ ഗതാഗത നിയമം ലംഘിച്ചാൽ പിഴ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്വന്തം പോക്കറ്റിൽ നിന്നെടുത്തു കൊടുക്കണം; സർക്കാരിൽ നിന്ന് ഇതിനായി കാശ് കൊടുക്കാനില്ല; ഡിജിപിയുടെ ഉത്തരവിനെതിരേ സേനയിൽ വ്യാപക പ്രതിഷേധം
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി; സർക്കാറിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടി