You Searched For "ഉത്തരവ്‌"

നിങ്ങള്‍ പൈസ തരൂ... പൈസ തന്നാലും ഇല്ലെങ്കിലും ഞാനവളെ തട്ടും; ജാമിത ടീച്ചര്‍ക്കെതിരെ അശ്ലീല പ്രചാരണവും, വധഭീഷണിയും നടത്തിയ യു ട്യൂബര്‍ക്ക് പൂട്ട്; മൂഴുവന്‍ വീഡിയോകളും നീക്കം ചെയ്യാന്‍ കൊയിലാണ്ടി മുന്‍സിഫ് കോടതിയുടെ ഉത്തരവ്; യു ട്യൂബര്‍ ഷെഫീന ബീവി കുരുക്കിലേക്ക്
ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജി; കൂട്ടപിരിച്ചു വിടല്‍ നിയമ വിരുദ്ധം;  നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു; കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് ഒരുങ്ങുന്ന ഡോജിന് തിരിച്ചടി
ലക്ഷ്യം ലക്ഷദ്വീപിനെ മാലിന്യമുക്തമാക്കൽ;  തേങ്ങയും ഓലയും പറമ്പിലിടരുത്;വീണ്ടും വിചിത്ര ഉത്തരവുകളുമായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ; ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണമെന്നും നിർദ്ദേശം
വിശുദ്ധവാരത്തിൽ ക്രിസ്ത്യൻ പുരോഹിതർ ജയിലിൽ കയറരുതെന്ന് ഉത്തരവ്; വർഷങ്ങളായി ജയിലിൽ സാന്ത്വനം അരുളുന്നവർക്ക് നോ പറഞ്ഞതോടെ പൊട്ടിത്തെറിച്ചു ക്രൈസ്തവ സഭ; വിശ്വാസരോഷം ശക്തമായതോടെ ഒരു ദിവസം കൊണ്ട് ഉത്തരവ് തിരുത്തി സർക്കാർ