You Searched For "ഉത്തർപ്രദേശ്‌"

അനന്തരവനുമായി മുടിഞ്ഞ പ്രേമം; ഇടയ്ക്ക് ബന്ധം വിലക്കി; ഭർത്താവ് തിരികെ വിദേശത്ത് പോയതും വീണ്ടും മരം ചുറ്റി പ്രണയം; യുവാവ് തിരികെ നാട്ടിലെത്തിയപ്പോൾ മുസ്കാൻ എഫ്ഫക്റ്റ്; ഒടുവിൽ ഗോതമ്പ് പാടത്തെ പോലീസ് പരിശോധനയിൽ ട്വിസ്റ്റ്!
വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം; പിടിവീണത് രാത്രിയിലെ ഫോൺ വിളിയിൽ; ഒളിച്ചും പാത്തും സംസാരം; തർക്കത്തിനൊടുവിൽ ടെറസിൽ നിന്നും ഭാര്യയുടെ നിലവിളി; അയൽവാസികളും പോലീസും സ്ഥലത്ത് പാഞ്ഞെത്തി; അരുംകൊലയിൽ ഞെട്ടി നാട്!
ഗോമൂത്രം കുടിച്ചാൽ കോവിഡിനെ തടയാമെന്ന് ബിജെപി എംഎൽഎ; തന്റെ ആരോഗ്യത്തിന്റെ രഹസ്യം അതാണെന്നും അവകാശവാദം; ഗോമൂത്രം കുടിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
ലോക്ഡൗൺ: വ്യാജമദ്യങ്ങളുടെ പറുദീസയായി ഉത്തർപ്രദേശ്; മദ്യം കഴിച്ച് മരിച്ച് 15പേർ; 16 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സംഭവത്തിൽ ബാറുടമയുൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു; അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ലഖ്‌നൗവിൽ ചികിത്സയിലുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിചതായി പരാതി;  വാർഡ് ബോയ് പെൺകുട്ടിയെ പീഡിപ്പിച്ചത് ഐ.സി.യുവിൽ വച്ച്; പുറത്തു പറഞ്ഞാൽ വിഷം കുത്തിവെച്ച് കൊല്ലുമെന്നും ഭീഷണി; ഖാസിപൂർ സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്
രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഇനി സർക്കാർ ജോലി നോക്കണ്ട;  ജനസംഖ്യ നിയന്ത്രണ ബില്ലിൽ കടുത്ത നിർദ്ദേശങ്ങളുമായി യു പി സർക്കാർ;  ഇത്തരക്കാർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നും നിർദ്ദേശം;  നിയന്ത്രണങ്ങൾ സംസ്ഥാന നിയമകാര്യ കമ്മീഷൻ പുറത്തുവിട്ട ജനസഖ്യാനിയന്ത്രണ ബില്ലിന്റെ കരട് രൂപത്തിൽ