JUDICIALഅപൂർവ്വങ്ങളിൽ അത്യപൂർവ്വം; എന്നിട്ടും പ്രതിയുടെ പ്രായവും കുറ്റവാസനകളില്ലാത്തതും കണക്കിലെടുത്തു; സമർദ്ദങ്ങൾക്ക് അടിമപ്പെടാതെ സൂരജിനെ 45 കൊല്ലം ജയിലിൽ അടയ്ക്കുന്ന സുപ്രധാന വിധി; സൂരജ് ആയുഷ്ക്കാലം അഴിക്കുള്ളിലാകുംമറുനാടന് മലയാളി13 Oct 2021 6:18 PM IST
JUDICIALസംശയങ്ങൾ 'ആക്ഷൻ ഹീറോ' ഗൗരവത്തോടെ എടുത്തു; ലോക്കറിലെ ആഭരണങ്ങൾ വിൽക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോൾ സൂരജ് എതിർത്തു; അമ്മയേയും സഹോദരനേയും തടഞ്ഞു വച്ചിരിക്കുന്നുവെന്ന സഹോദരിയുടെ പരാതി കുടുക്കിയത് സൂരജിനെ; നിർണ്ണായകമായത് എസ് ഐ പുഷ്പകുമാറിന്റെ എട്ട് സംശയങ്ങൾമറുനാടന് മലയാളി13 Oct 2021 7:22 PM IST
JUDICIALകല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ച അച്ഛൻ; സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും 96 പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; സഹോദരിക്ക് പഠന ചെലവും; സൂരജിന് തൂക്കുകയറിന് ഇനി അപ്പീൽമറുനാടന് മലയാളി13 Oct 2021 7:52 PM IST
Uncategorizedസൂരജിന് ശിക്ഷ കിട്ടിയതിനാൽ അട്ടിമറി പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് എഴുതി നൽകിയത് 19ന്; കൊട്ടാരക്കരയിലെ പരാതി ഒതുക്കി സുധീർ ആലുവയിലേക്ക് പോയത് മൊഫിയയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുക്കാൻ; ക്രൂരനെ വെറുതെ വിട്ട സങ്കടം മറുനോടനോട് പറഞ്ഞ് ഉത്രയുടെ കുടുംബംആർ പീയൂഷ്24 Nov 2021 6:01 PM IST