You Searched For "ഉപരോധം"

കറന്‍സിയില്‍ നിന്ന് നാലു പൂജ്യങ്ങള്‍ നീക്കുന്നു; 10,000 റിയാലിന് ഇനി മൂല്യം വെറും ഒന്നിന്റേത്; പാപ്പരാവാതിരിക്കാന്‍ കടും വെട്ടുമായി ഇസ്ലാമിക ഭരണകൂടം; ജനങ്ങളില്‍ 50 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെ; ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനമുണ്ടായിട്ടും ഇറാന്‍ പാപ്പരായതെങ്ങനെ?
യുക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; ആറു വയസ്സുകാരനുള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു: 16 കുട്ടികളടക്കം 155  പേര്‍ക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍
യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; റഷ്യന്‍ എണ്ണയുടെ വില വെട്ടിക്കുറച്ചു; റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ; അതിന് മുകളില്‍ പണം നല്‍കിയാല്‍ ഉപരോധമെന്ന് മുന്നറിയിപ്പ്; ഗൗനിക്കാതെ ഇന്ത്യ
മൂന്ന് മാസമായി തുടരുന്ന ഉപരോധം നീക്കുന്നു; ഗാസയിലേക്ക് പരിമിതമായ അളവില്‍ അവശ്യ വസ്തുക്കള്‍ വിതരണത്തിനായി കൊണ്ടു വരാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍; ഹമാസ് ഭീകരര്‍ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു
സിറിയക്ക് മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത് സൗദി കിരീടാവകാശിയാണ്; എല്ലാ ക്രെഡിറ്റും സല്‍മാന്‍ രാജകുമാരനാണ്; ഇത് സിറിയക്ക് നേരേചൊവ്വേ മുന്നോട്ട് പോകാനുള്ള അവസരം;  സിറിയക്കുള്ള ഉപരോധം പൂര്‍ണമായി പിന്‍വലിച്ച ട്രംപിന്റെ പ്രഖ്യാപനത്തിന് എഴുനേറ്റ് നിന്ന് കയ്യടിച്ചു എം.ബി.എസ്; ദമാസ്‌ക്കസില്‍ ട്രംപ് ടവറും ഉയരും!
സിറിയയ്ക്ക് എതിരായ ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് ട്രംപ്; ഉപരോധം വളരെ ക്രൂരമായി പോയെന്നും ഇനി വേണ്ടെന്നും യുഎസ് പ്രസിഡന്റ്; റിയാദിലെ പ്രഖ്യാപനത്തില്‍ ഹര്‍ഷാരവം; ബുധനാഴ്ച സിറിയന്‍ പ്രസിഡന്റ് അല്‍-ഷാറായുമായി ട്രംപ് കൂടിക്കാഴ്ച നടത്തും; ഒരു അമേരിക്കന്‍ പ്രസിഡന്റ് സിറിയന്‍ പ്രസിഡന്റിനെ കാണുന്നത് 25 വര്‍ഷത്തിന് ശേഷം
ആശാ വര്‍ക്കര്‍മാര്‍ സമരം തുടരവേ അങ്കണവാടി ജീവനക്കാരും രാപകല്‍ സമരവുമായി രംഗത്ത്; സമരം സര്‍ക്കാറിന് എതിരാകുമെന്ന് ഉറപ്പായതോടെ പങ്കെടുക്കുന്നവര്‍ക്ക് ഓണറേറിയം അനുവദിക്കേണ്ടെന്ന് ഉത്തരവ്; ആശാ വര്‍ക്കര്‍മാരുടെ ഉപരോധം നേരിടാന്‍ സെക്രട്ടേറിയറ്റ് പരിസരത്ത് വന്‍ പോലീസ് സന്നാഹം
യുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്
പുടിനെ വിരട്ടിയ ട്രംപിനെ റഷ്യന്‍ പ്രസിഡന്റ് തിരിച്ചുവിരട്ടുമോ? പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയുമായി വലയുന്ന നാട്ടുകാരുടെ അമര്‍ഷം ഭയക്കുന്ന പുടിനാകട്ടെ, ട്രംപ് ഒന്നുവിരട്ടാന്‍ കാത്തിരുന്ന പോലെ; യുക്രെയിനുമായുള്ള യുദ്ധം തീര്‍ക്കാന്‍ നയതന്ത്രതല ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന സൂചന നല്‍കി ക്രെംലിന്‍
അധികാരത്തിലേറിയതിന് പിന്നാലെ സാക്ഷാല്‍ പുടിനെ വിരട്ടി ട്രംപ്; യുക്രെയിനുമായുള്ള പരിഹാസ്യമായ യുദ്ധം നിര്‍ത്താന്‍ കരാര്‍ ഒപ്പിടുക; അതല്ലെങ്കില്‍, റഷ്യക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും;  ഉയര്‍ന്ന നികുതികളും ചുങ്കങ്ങളും ചുമത്തും; സെലന്‍സ്‌കി കരാര്‍ ഒപ്പിടാന്‍ തയ്യാറെന്നും പന്ത് പുടിന്റെ കോര്‍ട്ടിലേക്ക് ഇട്ടുകൊണ്ട് യുഎസ് പ്രസിഡന്റ്
ഖത്തറിനനെതിരെ ഏർപ്പെടുത്തിയ ഉപരോധം നാടകീയമായി പിൻവലിച്ച് സൗദി അറേബ്യ; ഖത്തർ-സൗദി അതിർത്തി തുറക്കുകയും വിമാന സർവീസ് പുനരാരംഭിക്കുകയും ചെയ്യുന്നതായി ലോകത്തെ അറിയിച്ചത് കുവൈറ്റ്: ഗൾഫ് രാജ്യങ്ങളെ ആശങ്കപ്പെടുത്തിയ തമ്മിൽ തല്ലിന് അപ്രതീക്ഷിത അന്ത്യം
ഇന്ത്യൻ പ്രതിരോധത്തിന്റെ ആണിക്കല്ലായി മാറുന്ന എസ്400 ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക; റഷ്യയുമായുള്ള ആയുധ കച്ചവടം അനുവദിക്കയില്ലെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് വിവരം പറയാനെത്തിയ അമേരിക്കൻ പ്രതിനിധിയോട് ബൈഡനെ അന്വേഷിച്ചു എന്ന് പറയണമെന്ന് പറഞ്ഞയച്ച് മോദി