You Searched For "ഉമ്മന്‍ചാണ്ടി"

അന്ന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇടതുപക്ഷത്ത് ഒരു എംഎല്‍എ ഉണ്ടായിരുന്നു; ഏതെങ്കിലും ഭരണപക്ഷ എംഎല്‍എ അവധിയെടുത്താല്‍ അക്കാര്യം ആ ഇടത് എംഎല്‍എയെ യുഡിഎഫ് അറിയിക്കും; അന്ന് അദ്ദേഹം സഭയില്‍ നിന്നു വിട്ടുനില്‍ക്കും! ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചത് ഇടതു പിന്തുണയിലോ? ആ മുന്‍ എംഎല്‍എയെ കണ്ടെത്താന്‍ സിപിഎമ്മിന് കഴിയുമോ?
മരണത്തില്‍ പോലും ഒരാള്‍ക്ക് വിജയം ഉണ്ടാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി; പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്റെയും രാജ്യത്തിന്റെയുമെന്ന് ചാണ്ടി ഉമ്മന്‍; ഉമ്മന്‍ചാണ്ടി എന്ന ഒരു സംസ്‌കാരം തന്നെ കോണ്‍ഗ്രസില്‍ വന്നു കൊണ്ടിരിക്കുന്നുവെന്ന് മറിയാമ്മ;  കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി; അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
കീമോയോ റേഡിയേഷനോ ചെയ്താല്‍ ശബ്ദം ഇല്ലാതാകുമെന്നും കോലം കെട്ടുപോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരില്‍ ചിലര്‍ ഭയന്നു; രോഗം നേരത്തേ കണ്ടെത്തിയതിനാല്‍ ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കുമായിരുന്നു; ആ സോളാര്‍ സംഭാഷണം പുറത്തു വിട്ടത് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രമുഖന്‍; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ പിടി ചാക്കോയുടെ പുസ്തകം ചര്‍ച്ചകളില്‍
കല്ലെറിഞ്ഞ് തലപൊട്ടിച്ചത് മറന്ന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ആ പാര്‍ക്ക് നവീകരണം ഉദ്ഘാടനം ചെയ്തത് 2015 മേയ് 15ന്; ആ ക്രെഡിറ്റും മുഖ്യമന്ത്രിയുടെ മരുമകന് നല്‍കി കണ്ണൂരിലെ ഡിടിപിസി; സോളാര്‍ ആരോപണങ്ങളെ കോടതി കരുത്തില്‍ അതിജീവിച്ച ജനകീയ നേതാവിനോടുള്ള പക സിപിഎമ്മിന് തീരുന്നില്ലേ? പയ്യാമ്പലത്തെ ഉമ്മന്‍ചാണ്ടി ഫലകത്തില്‍ ചാരിവച്ചത് ചൂല്‍; പിണറായിയുടെ മരുമകന് ക്രെഡിറ്റും; ഇതൊരു ഫലക വിവാദം
ഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട കാര്യമില്ല; കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മുന്‍ സിപിഎം എംഎല്‍എ
റെസ്റ്റില്ലാതെ പണിയെടുത്ത ഗവര്‍ണര്‍ അര്‍ലേക്കര്‍; യെമനിലെ സൂഫി പണ്ഡിതനുമായി നിരന്തരം സംസാരിച്ച കാന്തപുരം; പുറത്തു വിട്ട ഉത്തരവും ഒര്‍ജിനല്‍; അമേരിക്കന്‍ സ്പീക്കര്‍ക്കും കത്തെഴുതി; ബ്രിട്ടണിലെ എംപിയെ നേരിട്ട് കണ്ടു; എല്ലാ സാധ്യതകളേയും ചേര്‍ത്ത് നിര്‍ത്തിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ; ഇത് എന്റെ അച്ഛന്റെ അവാസ ആഗ്രഹം; ചാണ്ടി ഉമ്മന്‍ പ്രതീക്ഷയില്‍ തന്നെ
ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു.. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു; നിങ്ങള്‍ വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല, ആഴമേറിയ ആത്മാര്‍ത്ഥതയുടെ തീപ്പൊരിയാണ്; ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി ഡോ. മറിയ ഉമ്മന്‍;  കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷം
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനകളുമായി ആര്യാടന്‍ ഷൗക്കത്ത്; പിതൃതുല്യമായ സ്നേഹവും വാല്‍സല്യവും തന്ന പ്രിയപ്പെട്ട നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഷൗക്കത്ത്
ഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ വീണ്ടും ഗവര്‍ണ്ണര്‍ വിവാദം; മഹാരാഷ്ട്ര ഗവര്‍ണ്ണറായ കേരളത്തില്‍ മുമ്പ് ബിജെപി ചുമതലയുണ്ടായിരുന്ന പ്രഭാരിയെ ക്ഷണിച്ച് ചാണ്ടി ഉമ്മന്‍; സിപി രാധാകൃഷ്ണനെ ഉദ്ഘാടകനാക്കിയതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം; എല്ലാത്തിലും വിവാദം കാണരുതെന്നും രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഗവര്‍ണറാണെന്നും ചാണ്ടി ഉമ്മന്‍; പുതുപ്പള്ളിയില്‍ സംഭവിക്കുന്നത്
പിണറായി എന്ന ബെല്ലാല്‍ ദേവന്റെ സ്വര്‍ണപ്രതിമ കെട്ടിപ്പൊക്കിയാലും മലയാളി കാണുന്നത് ഉമ്മന്‍ചാണ്ടി എന്ന ബാഹുബലിയെ; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍; വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ഥ ശില്‍പ്പിയെ മറന്ന ഉദ്ഘാടനത്തിന് പിന്നാലെ എ.ഐ വീഡിയോയുമായി കോണ്‍ഗ്രസ്
ചോള, പാണ്ഡ്യ രാജാക്കന്‍മ്മാരുടെ പായ്ക്കപ്പലുകള്‍ അടുത്ത ഇടം; സര്‍ സി പി തൊട്ട് കെ കരുണാകരനടക്കം നടത്തിയത് ആത്മാര്‍ഥ ശ്രമം; ചൈനീസ് ഫ്രോഡ് കമ്പനിയെ ഓടിച്ച മന്‍മോഹന്‍; ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ പിറവി; 12ാം നൂറ്റാണ്ടിലെ തകര്‍ച്ചക്കുശേഷം 21-ാം നൂറ്റാണ്ടില്‍ പുനര്‍ജജനി; വിഴിഞ്ഞത്തിന്റെ അസാധാരണ കഥ!
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ചാണ്ടി വിചാരിച്ചതുകൊണ്ടു മാത്രം; ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുമ്പ് പുതുപ്പള്ളിയിലെ  കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി കോവളം എംഎല്‍എ