Politicsനേമത്ത് ചങ്ക് വിരിച്ച് നിന്ന് ഹീറോയാകാൻ ഉമ്മൻ ചാണ്ടിക്ക് സമ്മതം; നേമത്ത് മത്സരിക്കാൻ മുഖ്യമന്ത്രി സ്ഥാനം ചോദിച്ച് മുരളീധരൻ; ചങ്ങനാശ്ശേരിയിൽ ഇരിക്കൂർ വിട്ട കെസി ജോസഫിന് സീറ്റില്ല; മൂവാറ്റുപുഴ നഷ്ടപ്പെട്ട വാഴക്കന് തൃക്കാക്കര ഉറപ്പിക്കാൻ നീക്കം; ലതികാ സുഭാഷിന് സീറ്റ് കൊടുക്കാനാവാതെ ഉമ്മൻ ചാണ്ടി; കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഇന്ന് ക്ലൈമാക്സ്മറുനാടന് മലയാളി12 March 2021 6:58 AM IST
Politicsബാബുവും ജോസഫുമില്ലെങ്കിൽ നേമത്തേക്ക് ഇല്ലെന്ന് നിലപാടിൽ ഉമ്മൻ ചാണ്ടി; നിങ്ങൾക്ക് വയ്യെങ്കിൽ നേമത്തും വട്ടിയൂർക്കാവും ഞാൻ മത്സരിക്കാമെന്ന് സ്‌ക്രീനിങ് കമ്മിറ്റിയിൽ തിരിച്ചടിച്ച് കെ സി വേണുഗോപാൽ; വാഴക്കന് വേണ്ടി വാദിച്ച് ചെന്നിത്തല; കെസിക്കൊപ്പം നിലയുറപ്പിച്ച് മുല്ലപ്പള്ളിയും; ഇനി എല്ലാം ആന്റണി തീരുമാനിക്കുംമറുനാടന് മലയാളി12 March 2021 11:10 AM IST
Uncategorizedരാഹുലിന്റെ പേരിൽ ഇരുപതോളം സ്ഥാനാർത്ഥികളെ തിരുകി കയറ്റാൻ ഉറച്ചു കെ സി വേണുഗോപാൽ; ഇരുക്കൂറിലും കായംകുളത്തും അടക്കം വേണുവിന്റെ സ്ഥാനാർത്ഥികൾക്കെതിരെ രോഷം; നേമത്തെ മത്സര വിഷയം ഉയർത്തിയത് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും പ്രതിരോധിക്കാൻ; രാഹുലിനെ ഉപദേശിച്ചു ഒരു പരുവത്തിലാക്കിയ വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിന്റെയും അന്തകനാകുമോ?മറുനാടന് മലയാളി12 March 2021 12:15 PM IST
Politicsവിട്ടു തരില്ല, വിട്ടു തരില്ല, നേമത്തേക്ക് വിട്ടുതരില്ല; ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെതിരെ പുതുപ്പള്ളിയിൽ വ്യാപക പ്രതിഷേധം; ആത്മഹത്യ ഭീഷണി മുഴക്കി പ്രവർത്തകൻ; ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് കെ സി ജോസഫ്; നാകടീയ രംഗങ്ങൾക്ക് വേദിയായി ഉമ്മൻ ചാണ്ടിയുടെ വസതിമറുനാടന് മലയാളി13 March 2021 11:37 AM IST
Greetingsഅയ്യോ അച്ഛ പോകല്ലെ തുടങ്ങി പുരപ്പുറത്ത് കയറാൻ അരുമില്ലേ ഇവിടെ വരെ; സന്ദേശത്തിൽ തുടങ്ങി ചിന്താവിഷ്ടയായ ശ്യാമള വരെ; ട്രോൾമഴ തീർത്ത് പുതുപ്പള്ളിയിലെ കോൺഗ്രസ്സ് പ്രതിഷേധം; പ്രതിഷേധത്തെ ട്രോളി എ എ റഹീമുംന്യൂസ് ഡെസ്ക്13 March 2021 4:46 PM IST
Politicsനേമത്ത് മുരളീധരനും കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പുണ്ണിത്തുറയിൽ ബാബുവും ഉറപ്പിച്ചതായി സൂചന; ആദ്യ റൗണ്ടിൽ എംഎം ഹസന് പിന്നാലെ ഫൈനലിൽ കെസി ജോസഫും പോയ ആശങ്കയിൽ നിന്ന ഉമ്മൻ ചാണ്ടിക്ക് നിരാശ നൽകി പിസി വിഷ്ണുനാഥും പുറത്തേക്ക്; സ്ഥാനാർത്ഥി നിർണ്ണയം അവസാനിക്കുമ്പോൾ ഉമ്മൻ ചാണ്ടിക്ക് കടുത്ത നിരാശ മാത്രംമറുനാടന് മലയാളി14 March 2021 6:23 AM IST
Politicsതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 'വ്യക്തി സ്വാതന്ത്ര്യം'; സ്വതന്ത്ര സ്ഥാനാർത്ഥിയായി ഒരാൾ മത്സരിക്കാൻ തീരുമാനിച്ചാൽ തടയാനാവില്ല; ലതിക മത്സരിക്കട്ടേയെന്ന് ഉമ്മൻ ചാണ്ടിന്യൂസ് ഡെസ്ക്15 March 2021 7:40 PM IST
Politicsദുർബലനായ ഉമ്മൻ ചാണ്ടിക്ക് അടിമുടി പിഴക്കുന്നു; സിറ്റിങ് എംഎൽഎ ആയ കെ സി ജോസഫും പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരിക്കൂർ സീറ്റുമൊന്നും സംരക്ഷിക്കാനാവാതെ പോയ ഉമ്മൻ ചാണ്ടിക്ക് അടുത്ത തിരിച്ചടിയായി വിഷ്ണുനാഥിന് വട്ടിയൂർക്കാവ് പോലും കിട്ടിയേക്കില്ല; ആകെ പ്രതീക്ഷ സിദ്ദിഖിന് കൽപ്പറ്റ ഉറപ്പിക്കാനാവുമെന്ന് മാത്രംമറുനാടന് മലയാളി16 March 2021 6:20 AM IST
Politicsപുതുപ്പള്ളിയിൽ പന്ത്രണ്ടാം മത്സരത്തിന് ഉമ്മൻ ചാണ്ടി; ഹരിപ്പാട് അഞ്ചാം തവണ ജനവിധി തേടാൻ രമേശ് ചെന്നിത്തല; ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചുമറുനാടന് മലയാളി16 March 2021 1:17 PM IST
KERALAMപുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പോസ്റ്റർ ആവശ്യമില്ല; അമ്പത് വർഷമായി ജനങ്ങളുടെ മനസിൽ പതിഞ്ഞ മുഖമാണ് അദ്ദേഹത്തിന്റേത്; രമേഷ് പിഷാരടിസ്വന്തം ലേഖകൻ17 March 2021 10:29 AM IST
Politicsഎ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ രാത്രി പന്ത്രണ്ടു മണിക്ക് കാണാനെത്തി ഉമ്മൻ ചാണ്ടി; പതിനഞ്ചു മിനിറ്റിലെ സംസാരത്തിൽ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം; ചർച്ചയിൽ തൃപ്തനെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്നും ഗോപിനാഥ്; പാലക്കാട് കോൺഗ്രസിൽ ഒടുവിൽ മഞ്ഞുരുക്കംമറുനാടന് മലയാളി17 March 2021 10:47 AM IST
Politicsസിപിഎം-ബിജെപി ഡീൽ ഞെട്ടിക്കുന്നത്; ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചു; സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നത് ഡീൽ; ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം; കൂടുതൽ ബന്ധങ്ങൾ മറനീക്കി പുറത്തുവരുമെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി17 March 2021 9:00 PM IST