Politicsഇതുവരെ മാറി നിന്ന് കളി കണ്ടു, ഇനി തരൂരിനെ മുന്നിൽ നിർത്തി ഇറങ്ങിക്കളിക്കാൻ എ ഗ്രൂപ്പ്; എല്ലാത്തിനും ആശിർവാദം നൽകി ഉമ്മൻ ചാണ്ടിയും; കെ സി - വി ഡി കൂട്ടുകെട്ടിനോടുള്ള അതൃപ്തി അണപൊട്ടി പുറത്തേക്ക്; വിഭാഗീയത ആരോപണത്തിൽ കുരുക്കാൻ ശ്രമിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ തരൂരിന് എ ഗ്രൂപ്പ് വേദിയൊരുക്കുന്നു; യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ താരമായി തരൂരെത്തുംമറുനാടന് മലയാളി23 Nov 2022 12:53 PM IST
KERALAMഭക്ഷണം കഴിക്കുന്നു; നടക്കാനുള്ള ബുദ്ധിമുട്ടും മാറി; ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ബംഗളൂരുവിൽ ചികിൽസയിലുള്ള ഉമ്മൻ ചാണ്ടി ഉടൻ മടങ്ങിയേക്കുംസ്വന്തം ലേഖകൻ30 Nov 2022 10:44 AM IST
SPECIAL REPORTഉമ്മൻ ചാണ്ടിയെ നിംസ് ആശുപത്രിയിലെത്തി കണ്ട് പ്രതിപക്ഷ നേതാവ്; അച്ചു ഉമ്മനും എത്തിയതോടെ കുടുംബവുമായി സംസാരിച്ചു; ന്യൂമോണിയ ഭേദമായതിനാൽ നാളെ തന്നെ ബംഗളുരുവിലേക്ക് എയർലിഫ്റ്റ് ചെയ്യും; എയർ ആംബുലൻസും ബുക്ക് ചെയ്തു; ചികിത്സാ ചിലവുകളെല്ലാം പാർട്ടി വഹിക്കുംമറുനാടന് മലയാളി7 Feb 2023 5:03 PM IST
KERALAMഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടു പോകും; യാത്ര പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ തന്നെ; ചികിൽസാ ചെലവുകൾ കോൺഗ്രസ് വഹിക്കുംസ്വന്തം ലേഖകൻ12 Feb 2023 11:40 AM IST
SPECIAL REPORTനിംസ് ആശുപത്രിയിലെ ചികിത്സയിൽ ന്യൂമോണിയ പൂർണമായും ഭേദമായി; ഇനി കാൻസർ തുടർചികിത്സക്കായി ബംഗളുരുവിലേക്ക്; ആശുപത്രിയിൽ നിന്നും വീൽചെയറിൽ പുറത്തേക്കു വന്ന മുൻ മുഖ്യമന്ത്രി ചിരിയോടെ കൈ ഉയർത്തി കാണിച്ച ആവേശത്തിൽ കോൺഗ്രസ് അണികൾ; തിരുവനന്തപുരത്തു നിന്നും പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ബംഗളുരുവിലേക്ക് യാത്ര തിരിച്ചു ഉമ്മൻ ചാണ്ടിമറുനാടന് മലയാളി12 Feb 2023 3:26 PM IST
SPECIAL REPORTഉമ്മൻ ചാണ്ടിക്ക് ശാസ്ത്രീയമായ മെഡിക്കൽ ചികിത്സ കിട്ടുന്നില്ല; അടുത്ത കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടും നിലപാടുകളും തൃപ്തികരമായ ചികിത്സ ലഭ്യമാക്കാൻ തടസ്സമാകുന്നു; സർക്കാർ മെഡിക്കൽ ബോർഡ് ബെംഗളൂരു എച്ച് സി ജി ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സാ പുരോഗതി വിലയിരുത്തണം; ആവശ്യം ഉന്നയിച്ച് ആരോഗ്യ മന്ത്രിക്ക് കത്തയച്ച് സഹോദരൻ അലക്‌സ് ചാണ്ടിമറുനാടന് മലയാളി13 April 2023 5:24 PM IST
KERALAMഉമ്മൻ ചാണ്ടി മലയോര ജനതയെ നെഞ്ചിലേറ്റിയ യുഗപ്രഭാവാനായ നേതാവ്: തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ലാനിമറുനാടന് മലയാളി20 July 2023 10:15 PM IST
Bharathഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷകളുടെ അവസാന ഭാഗം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പുരോഗമിക്കുന്നു; വിലാപയാത്രയിൽ പങ്കെടുത്തും ജനനേതാവിന് ആദരാജ്ഞലി അർപ്പിച്ചു രാഹുൽ ഗാന്ധി മടങ്ങി; സംസ്ഥാന സർക്കാറിനായി പുഷ്പചക്രം സമർപ്പിച്ചു മന്ത്രിമാർ; നിറകണ്ണുകളോടെ ഉമ്മൻ ചാണ്ടിക്ക് നാട് യാത്രമൊഴി ചൊല്ലുന്നുമറുനാടന് മലയാളി20 July 2023 10:50 PM IST
Bharathപ്രിയ കുഞ്ഞൂഞ്ഞേ.. ഇനി നക്ഷത്ര കൂട്ടങ്ങളുടെ രാജാവാകുക..! നിത്യതയിലേക്ക് മടങ്ങി സ്‌നേഹം കൊണ്ട് മലയാളക്കരയുടെ മനസ്സു ജയിച്ച നേതാവ്; പിടയുന്ന നെഞ്ചോടെ അന്ത്യചുംബനം നൽകി പ്രിയപ്പെട്ടവർ; ഉമ്മൻ ചാണ്ടിയുടെ സംസ്‌ക്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടന്നു; പുതുപ്പള്ളിയുടെ മണ്ണിൽ മുൻ മുഖ്യമന്ത്രിക്ക് അന്ത്യയുറക്കംമറുനാടന് മലയാളി21 July 2023 12:00 AM IST
Politicsചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ മത്സരിക്കണമെന്നതിൽ നിർണ്ണായകമാകുക കുടുംബത്തിനുള്ളിലെ തീരുമാനം; മകനും മകളും മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ മാത്രം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തും; ചാണ്ടി ഉമ്മനെ കോട്ടയം ലോക്‌സഭയിൽ നിർത്തണമെന്ന ചർച്ചയും സജീവം; ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ പിന്മഗാമിയിൽ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി22 July 2023 7:27 AM IST
Politicsപുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ തുടർവിജയത്തിന് കാരണം വ്യക്തിപ്രഭാവം; ഉപതിരഞ്ഞെടുപ്പിൽ സഹതാപം ആഞ്ഞടിക്കുമെന്നും വിലയിരുത്തൽ; എട്ടിൽ ആറു പഞ്ചായത്തിലേയും ഭരണം പ്രതീക്ഷ; ജെയ്കും റജി സഖറിയയും സാധ്യതാ പട്ടികയിൽ; പുതുപ്പള്ളിയിൽ സിപിഎം ജാഗ്രതയോടെ നിലയുറപ്പിക്കും; ചാണ്ടി ഉമ്മനിൽ പ്രതീക്ഷ കണ്ട് കോൺഗ്രസുംമറുനാടന് മലയാളി23 July 2023 6:30 AM IST
Uncategorized''തട്ടിപ്പുകാരനായ കേംബ്രിഡ്ജിലെ മലയാളി വിസക്കച്ചവടക്കാരാ, നിങ്ങളെയോർത്ത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പോലും സങ്കടപ്പെടുന്നുണ്ടാകും; പാവപ്പെട്ടവരെ പറ്റിച്ചുണ്ടാക്കിയ കാശു മടക്കി നൽകി മനസമാധാനം നേടാൻ ശ്രമിക്കൂ''...; ബ്രിട്ടണിൽ നടന്നത് അപൂർവ അനുസ്മരണ വേദി; ഒപ്പം ഉമ്മൻ ചാണ്ടിയുടെ പ്രിയഗാനവും ഏറ്റുചൊല്ലിയുള്ള പ്രണാമംകെ ആര് ഷൈജുമോന്, ലണ്ടന്23 July 2023 9:48 AM IST