You Searched For "ഉര്‍വ്വശി"

അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും; തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല; നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്ന് ഉര്‍വശി; പരാതിയും പരിഭവവും ഇല്ലാത്ത വിജയരാഘവനും; ദേശീയ സിനിമാ അവാര്‍ഡ് ജൂറിക്കെതിരെ വിമര്‍ശനവുമായി ഉര്‍വ്വശി; അമ്മയില്‍ അഴിമതി അനുവദിക്കില്ലെന്നും പ്രഖ്യാപനം
അമ്മയോട് പറയണം.. ആ അനുഗ്രഹം വാങ്ങണം; മോളുടെ അമ്മ തെന്നിന്ത്യ കണ്ട ഏറ്റവും മികച്ച നടിയാണ്; കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയുടെ ആദ്യസിനിമയുടെ ടൈറ്റില്‍ ലോഞ്ചില്‍ ഉര്‍വശിയെ കുറിച്ച് ഓര്‍ത്ത് വിങ്ങിപ്പൊട്ടി മനോജ് കെ ജയന്‍; പിന്നാലെ മകള്‍ ചെയ്തത്..