You Searched For "എം എം മണി"

പി.ടി.തോമസ് ദ്രോഹി ആയിരുന്നു; എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത് പിടിയും കൂടി ചേർന്നാണ്; എന്നിട്ടിപ്പോൾ മരിച്ചപ്പോൾ പുണ്യവാളൻ ആണെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല: ഇടുക്കി ജില്ലാ സമ്മേളനത്തിൽ എം.എം.മണി
തന്നെ പാർട്ടി വിരുദ്ധനാക്കിയവർ മുമ്പും തനിക്കെതിരെ പ്രവർത്തിച്ചു; മരണവീട്ടിൽ പോലും തനിക്കൊപ്പം പോകരുതെന്ന് പാർട്ടി പ്രവർത്തകരെ വിലക്കി; പാർട്ടി നെഞ്ചോട് ചേർന്ന വികാരം, അത് മാറ്റി നിർത്തി ജീവിതമില്ല; മറ്റൊരു പ്രസ്ഥനത്തിലേയ്ക്കില്ല: എം എം മണിയുടെ ആരോപണങ്ങൾ തള്ളി എസ് രാജേന്ദ്രൻ മറുനാടനോട്
കൊല നടത്തിയെന്ന വിവാദ പ്രസംഗത്തിന്റെ പേരിലാണ് എംഎം മണിക്കെതിരെ കേസെടുത്തത്; അക്കാര്യം അന്ന് നിഷേധിച്ചിരുന്നില്ല, ഇന്ന് വീണിടത്ത് കിടന്ന് ഉരുളുന്നു; ഇഷ്ടമല്ലെങ്കിൽ അവരെ അപമാനിക്കുന്ന സ്വഭാവമാണ് മണിക്ക്; എം എ മണിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഒന്നിലധികം ഭീഷണിക്കത്തുകൾ ലഭിച്ചു; പിന്നാലെ അപകടവും; വെള്ളത്തൂവലിൽ നിർത്തിയിട്ട എം.എം.മണിയുടെ കാറിൽ ബൈക്കിടിച്ചു; അബദ്ധത്തിലുണ്ടായ അപകടമെന്ന് പ്രാഥമിക നിഗമനം എങ്കിലും കരുതലെടുക്കാൻ പൊലീസും
അപ്പഴേ ഈ വലിയങ് നിർത്തിയേര്; ഞാൻ പണ്ട് നിർത്തിയതും ഇങ്ങനെയാ; ഒരെണ്ണം എടുത്ത് വലിച്ചേച്ച് കളഞ്ഞോ എന്ന് പിണറായി സഖാവ്; വേണ്ട നിർത്തിയേക്കാമെന്ന് ഞാൻ പറഞ്ഞു; പുകവലി വലി നിർത്തിയതിനെക്കുറിച്ച് എം എം മണി
ആനി രാജ ഡൽഹിയിലല്ലേ ഉണ്ടാക്കൽ; നിയമസഭയിൽ അല്ലല്ലോയെന്ന് എം എം മണി; മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താൻ ആയില്ലെന്ന് ആനി രാജ; സംസാരിക്കുമ്പോൾ അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്ന് കെകെ ശിവരാമൻ; കെകെ രമയെ അധിക്ഷേപിച്ചതിനെ ചൊല്ലി പോര് മുറുകുന്നു
കാർ ജീപ്പിനെ മറികടന്നപ്പോൾ വണ്ടി വട്ടംവെച്ച് യുവാവ് അസഭ്യം വിളിച്ചെന്ന് മണിയുടെ വേർഷൻ; എംഎൽഎയുടെ അനുയായികളുടെ അടിയേറ്റ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടി യുവാവ്; നേതാവിന്റെ ശിങ്കിടിമാർ അവിടെയും ഭീഷണി തുടർന്നപ്പോൾ ചികിത്സ മതിയാക്കി മറ്റൊരിടത്തേക്ക് പോയി അരുൺ; ഭീഷണികൾക്ക് നടുവിൽ കുടുംബവും; ഇടുക്കിയിൽ വീണ്ടും മണി മുഴങ്ങുമ്പോൾ
കോടതിയെയും സർക്കാരിനെയും വെല്ലുവിളിച്ച എം എം മണിയുടെ പ്രസംഗം സത്യപ്രതിജ്ഞ ലംഘനം; ഉടൻ നടപടി സ്വീകരിക്കണം; കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് ആർ രാജാറാം
നിങ്ങൾ മന്ത്രിയല്ലേ? അല്ല എം എൽ എ ആണ്; നിങ്ങളുടെ വാഹനത്തിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചു കൂടെ? സ്വന്തം കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക് പറ്റിയിട്ടും കൈ കെട്ടി നോക്കി നിന്ന മണിയാശാൻ; അപകടത്തിൽപ്പെട്ടയാളെ സ്വന്തം വാഹനത്തിൽ കയറ്റാതെ ആംബുലൻസ് വരുന്നതു കാത്തു നിന്ന എംഎം മണി; അപകട ശേഷമുള്ള ദൃശ്യം പറയുന്നത്
വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാർ തീരുമാനിക്കും; ഒരു വിജ്ഞാപനവും അംഗീകരിക്കില്ല; മടക്കി പോക്കറ്റിൽ വച്ചാൽ മതി; ചിന്നക്കനാൽ ഫോറസ്റ്റ് വിജ്ഞാപനത്തിൽ പ്രതികരിച്ച് എം എം മണി