You Searched For "എം എം മണി"

മാണി സി കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്, പാലായിൽ സിപിഐഎം കഷ്ടപ്പെട്ടാണ് വിജയിപ്പിച്ചത്; തോറ്റപ്പോഴൊക്കെ സിനിമാക്കാർക്ക് പുറകെ പോയി; കാപ്പൻ പോയതുകൊണ്ട് ഇടതു മുന്നണിക്ക് ഒന്നും സംഭവിക്കില്ല; മാണി സി കാപ്പനെ തള്ളി പാലാ സീറ്റ് ജോസ് കെ മാണിക്ക് ഉറപ്പിച്ചു എം എം മണി
തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണം; ഇരുവരെയും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം; ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ വീണ്ടും കളത്തിലിറങ്ങും; ഉടുമ്പൻ ചോലയിൽ മണിയാശാൻ രണ്ടാം അങ്കത്തിന്; ദേവികുളത്ത് രാജേന്ദ്രനില്ലെങ്കിൽ പരിഗണന ആർ ഈശ്വരനും എ രാജക്കും
വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്; ശബരിമല വിഷയത്തിൽ എൻഎസ്എസുമായി തർക്കത്തിനില്ല; എൻഎസ്എസ് പൊതുവേ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്; എൻഎസ്എസിന്റെ അഭിപ്രായങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാകട്ടെ; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി എം എ ബേബി
തുടർച്ചയായി വിമർശിക്കുന്നതിൽ പൊതു സമൂഹത്തിന് സംശയമുണ്ട്; ഇക്കാര്യം സുകുമാരൻനായരും മനസ്സിലാക്കുന്നതാണ് നല്ലത്; തനിക്ക് എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ല, സർക്കാരിനും എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ല; ശബരിമല വിഷയത്തിൽ സുകുമാരൻ നായരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി
ശബരിമലയിൽ യുവതീപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന കടകംപള്ളിയുടെ തുറന്നുപറച്ചിൽ ക്ഷമിക്കില്ലെന്ന സൂചന നൽകി സിപിഎം; ഖേദപ്രകടനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മറ്റിയും വിശദീകരണം തേടുമെന്ന് സീതാറാം യെച്ചൂരി; സർക്കാർ നിലപാട് മുഖ്യന്ത്രി പറഞ്ഞതെന്നും ജന.സെക്രട്ടറി; കടകംപള്ളി വെറുതെ വിഡ്ഢിത്തം പറഞ്ഞതെന്ന് എം.എം.മണിയും
തൃശൂർ എടുക്കുവാന്ന് പറഞ്ഞിട്ട് എന്തായി? ഇത്തവണയും ഒന്നും നടക്കില്ല; നടനെന്ന പേരിലുണ്ടാക്കിയ സൽപേരെല്ലാം സുരേഷ് ഗോപി ബിജെപിയിൽ പോയി കളഞ്ഞുകുളിച്ചു; തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ രൂക്ഷ വിമർശനവുമായി എം എം മണി
താനൊക്കെ ഒരു എംപി ആയിരുന്നില്ലേടോ.. കഷ്ടം! അശ്ലീല പരാമർശത്തിൽ ജോയ്സ് ജോർജിനോട് പൊട്ടിത്തെറിച്ച് സെന്റ് തെരേസാസിലെ വിദ്യാർത്ഥിനികൾ; ജോയ്‌സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല; രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കേണ്ടതില്ല; ജോയ്സ് ജോർജിനെ തിരുത്തി മുഖ്യമന്ത്രി പിണറായിയും